ഗസ്റ്റ് അധ്യാപക ഒഴിവ്

കാസര്‍കോട് ഗവ.കോളേജില്‍ ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോട് കൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസ്സായവര്‍ക്ക് അപേക്ഷിക്കാം.…

ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകൾ ഫെബ്രുവരി 17 മുതൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പുകൾക്ക് 17-ന്…

കേരള വനിതാ കമ്മിഷന്റെ മാധ്യമ പുരസ്‌കാരം: എൻട്രി ഫെബ്രുവരി 17 വരെ നൽകാം

കേരള വനിതാ കമ്മിഷന്റെ, 2023-ലെ മാധ്യമ പുരസ്‌കാരത്തിനുള്ള  എൻട്രികൾ സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 17 വരെ നീട്ടി.   മലയാളം അച്ചടി മാധ്യമം മികച്ച…

എക്സൈസ് സേനയെ ആധുനിക വല്‍ക്കരിക്കും: മന്ത്രി എം ബി രാജേഷ്

ഇന്നത്തെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന രീതിയില്‍ എക്സൈസ് സേനയെ ആധുനിക വല്‍ക്കരിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്…

നിഷ്-ൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ ഒഴിവുകളിലേക്കു യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്കുപ്പേഷണൽ തെറാപ്പിയിൽ…

സിവിൽ എൻജിനിയറിംഗ് ദേശീയ കോൺഫറൻസിന് എൽ.ബി.എസിൽ തുടക്കമായി

പൂജപ്പുര വനിത എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന സോയിൽ ആൻഡ് ഫൗണ്ടേഷൻസ് ദേശീയ കോൺഫറൻസ് റീജണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയ്…

ഇ-ഗ്രാന്റസ്: വിവരങ്ങൾ നൽകണം

2011 മുതൽ 2021 വരെയുള്ള കാലയളവിൽ കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളജിൽ പഠിച്ച വിദ്യാർഥികളുടെ ഹോസ്റ്റൽ എ.ബി.എൽ.സി ഇനത്തിൽ പാസായ…

ഭാവിബാങ്കിംഗിന്റെ നിർമിതപ്രപഞ്ചമൊരുക്കി ഫെഡറൽ ബാങ്ക്  

തിരുവനന്തപുരം: നൂതന സംവിധാനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ശാഖ. ശാഖകളിലെ ടോക്കൺ രീതിയോ നീണ്ടനിരകളോ കടലാസ് കൈമാറ്റമോ ഇല്ലാതെ, തീർത്തും…

ഇ-ലെഡ്ജർ ആപ്ലിക്കേഷൻ ഈ സാമ്പത്തിക വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു

സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലെ തുക വിനിയോഗവുമായി ബന്ധപ്പെട്ടു ധനവകുപ്പ് നടപ്പാക്കിയ ഇലക്ട്രോണിക്സ് ലെഡ്ജർ അക്കൗണ്ട് മോണിറ്ററിങ് സിസ്റ്റം (ഇ-ലെഡ്ജർ) 2023-24 സാമ്പത്തിക…

വാക്ക് ഇൻ ഇന്റർവ്യൂ 21ന്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) നിയമനത്തിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി 21നു രാവിലെ…

സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച ടെക്‌നോളജി ബാങ്ക് പുരസ്കാരം

കൊച്ചി, ഫെബ്രുവരി 15, 2024: ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെക്‌നോളജി ബാങ്ക് അംഗീകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന്…

മണപ്പുറം ഫൗണ്ടേഷന്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങള്‍ നല്‍കി

വലപ്പാട്: മണപ്പുറം ഫൗണ്ടഷന്റെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആധുനിക സ്ട്രീക് റെറ്റിനോസ്‌കോപ്പ്, മള്‍ട്ടിപരാമീറ്റര്‍ എന്നിവ…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024 – 25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉള്‍പ്പെടെയുള്ള ആകെ വരവ് 53,95, 67,700.00…

രണ്ട് മാസം നീളുന്ന ടെക്‌നോളിമ്പിക്‌സിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി

തിരുവനന്തപുരം: ഐടി പ്രൊഫഷണലുകളുടെ കായിക മികവ് പ്രകടിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ടെക്‌നോളിമ്പിക്‌സിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. രണ്ട് മാസം…

മലയോരത്ത് കാട്ടനകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങുന്നതിനെതിരെ പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് ഇന്ന് കളക്ടര്‍ കെ ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ റാണിപുരത്ത് യോഗംചേരും

രാജപുരം: മലയോരത്ത് കാട്ടനകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങുന്നതിനെതിരെ പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് ഇന്ന് രാവിലെ 10 മണിക്ക് റാണിപുരം ഡിടിപിസി റിസോര്‍ട്ടില്‍ കളക്ടര്‍…

ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ഉദുമ നിയോജക മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം പ്രതിഷേധ സംഗമം നടത്തി.

മുളിയാര്‍: ദേശീയ കര്‍ഷക പ്രക്ഷോഭ ത്തിന് ഐക്യ ദാര്‍ഢ്യം പ്രക്യാപിച്ച് ഉദുമ നിയോജക മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം കമ്മിറ്റി നേതൃത്വത്തില്‍…

കള്ളാറിലെ വെളിഞ്ഞകാലായില്‍ വി.സി.കരുണാകരന്‍ (കുഞ്ഞ് ) നിര്യാതനായി

രാജപുരം: കള്ളാറിലെ വെളിഞ്ഞകാലായില്‍ വി.സി.കരുണാകരന്‍ (കുഞ്ഞ് -73) നിര്യാതനായി. അച്ഛന്‍: വെളിഞ്ഞകാലായില്‍ കറുമ്പന്‍ , അമ്മ: ലക്ഷ്മിയമ്മ. സഹോദരങ്ങള്‍ :വി.കെ.സുകുമാരന്‍, പരേതരായവി.കെ.ശേഖരന്‍,…

കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ധനസഹായം കൈമാറി.

വള്ളിക്കടവ് :രോഗബാധിതയാല്‍ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച സാമ്പത്തിക സഹായം…

രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത നേടുന്ന ബ്ലോക്ക് പഞ്ചായത്താവാന്‍ മഞ്ചേശ്വരം; 2024- 25 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് ഹനീഫ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന…

മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന് തുടക്കം കുറിച്ച് നാള്‍മരം മുറിച്ചു

പൂച്ചക്കാട് : മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന് തുടക്കം കുറിച്ച് നാള്‍മരം മുറിച്ചു. കിഴക്കേകര അടുക്കത്തില്‍ കോരന്‍ തൊട്ടി…