ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ ബിരുദ ബിരുദാനന്തര പി.എച്ച്.ഡി കോഴ്സുകളിലെ പഠനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളര്‍ഷിപ്പ് നല്കുന്നു. പ്രവാസികള്‍ക്ക് അര്‍ഹതയില്ല. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in ഫോണ്‍ 0471 2300524 ഇമെയില്‍ scholarship.dmw@gmail.com