കോട്ടപ്പാറ :സനാതന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ കോളേജ് ക്യാമ്പസില്‍ വെച്ച് കാസറഗോഡ് ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പ്രീ യൂണിവേഴ്സിറ്റി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് മികച്ച സമ്മാനമാണ് കാത്തിരിക്കുന്നത്.