CLOSE

പനത്തടി പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു

Share

രാജപുരം: പനത്തടി പാണ്ഡ്യാ ലക്കാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു. ഇന്ന് രാത്രി 11 മണിക്ക് തിടമ്പ് നൃത്തത്തോടു കൂടി മഹോത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *