മുള്ളേരിയ: ബളവന്തടുക്ക നവയുഗ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അഖില കേരള പുരുഷ – വനിതാ വടംവലി മത്സരം – കമ്പയുദ്ധം 2k23 സംഘടിപ്പിക്കും. ഫെബ്രുവരി 19 ഞായറാഴ്ച വൈകുന്നേരം 3 മണി മുതല്‍ ബളവന്തടുക്ക ഉഷസ്സ് ഫെഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ വടംവലി പ്ലേയേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരം. വിജയികള്‍ക്ക് യഥാക്രമം 4023, 3023, 2023, 1023 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400497020, 9496552226, 9946070232.