CLOSE

മുനിയറകളുടെ രഹസ്യം തേടി ബാനം സ്‌കൂളിലെ കുട്ടികള്‍

Share

ബാനം: ചരിത്രാതീത കാലത്തെ മുനിയറകളുടെ രഹസ്യം തേടി ബാനം ജിഎച്ച്എസിലെ കുട്ടികളെത്തി. സാമൂഹ്യശാസ്ത്രത്തിലെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബാനത്തുള്ള മഹാശിലാസ്മാരകമായ മുനിയറകള്‍ സന്ദര്‍ശിച്ചത്. ചെങ്കല്‍പാറ പ്രദേശത്തെ മുനിമടകള്‍ എന്നുകൂടി അറിയപ്പെടുന്ന അറകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി. എം.ലത, അനൂപ് പെരിയല്‍, മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *