കാഞ്ഞങ്ങാട്: ചിത്താരി സൗത്ത് ഗവ.എല്‍.പി സ്‌കൂള്‍ തൊണ്ണൂറ്റി മൂന്നാം വാര്‍ഷികാഘോഷ ഫണ്ട് ശേഖരണം തുടങ്ങി. വ്യവസായ പ്രമുഖനും സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് ഭാരവാഹിയുമായ കുഞ്ഞബ്ദുള്ള ഹാജി ജിദ്ദ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ അന്‍വര്‍ ഹസ്സന്‍, പഞ്ചായത്ത് അംഗം സി.കെ ഇര്‍ഷാദ്, ബഷീര്‍ ജിദ്ദ, കുഞ്ഞബ്ദുള്ള ഹാജി ജിദ്ദ, ഹാറൂണ്‍ ചിത്താരി, മിന്നാ ശരീഫ്, ശറഫുദ്ധീന്‍ ബെസ്റ്റ് ഇന്ത്യ, മുഹമ്മദ് കുഞ്ഞി എം.കെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു .