രാജപുരം: ചുള്ളിക്കര ജെ സി ഐ യുടെ നേതൃത്വത്തില്‍ പുതിയ അംഗങ്ങള്‍ക്കുള്ള ഒറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ജെസിഐ വൈസ് പ്രസിഡന്റ് സോജന്‍ മാത്യു അധ്യക്ഷത വഹിച്ചു.ഷാജി പൂവക്കുളം, സുരേഷ് കൂക്കള്‍, മനോജ് കുമാര്‍ എന്‍.കെ, മോഹനന്‍ കുടുംബൂര്‍, രവീന്ദ്രന്‍ കൊട്ടോടി, റോണി പോള്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ സോണ്‍ പ്രസിഡന്റും നാഷണല്‍ ട്രൈനറുമായ സതീഷ് കുമാര്‍ കെ കെ ക്ലാസെടുത്തു.