കേരള ബ്രാന്‍ഡിങ്ങിലൂടെ ഉത്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കും: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: കേരള ബ്രാന്‍ഡിങ്ങിലൂടെ വിപണിയും ഗുണനിലവാരവും ഉറപ്പുവരുത്തി ഉത്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പു മന്ത്രി പി.രാജീവ് വ്യക്തമാക്കി.…
കള്ളാര്‍ മഖാം ഉറൂസിന് തുടക്കം കുറിച്ച് നടന്ന സമ്മേളനം കള്ളാര്‍ ജുമാമസ്ജിദ് ഇമാം അബ്ദുസമദ് പുഞ്ചക്കര ഉദ്ഘാടനം ചെയ്തു
രാജപുരം കള്ളാര്‍ മഖാം ഉറൂ സ്ന് തുടക്കം കുറിച്ച് നടന്ന സമ്മേളനം കള്ളാര്‍ ജുമാമസ്ജിദ് ഇമാം അബ്ദുസമദ് പുഞ്ചക്കര ഉദ്ഘാടനം ചെയ്തു.…
കേരള ബ്രാന്‍ഡിങ്ങിലൂടെ ഉത്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കും: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: കേരള ബ്രാന്‍ഡിങ്ങിലൂടെ വിപണിയും ഗുണനിലവാരവും ഉറപ്പുവരുത്തി ഉത്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പു മന്ത്രി പി.രാജീവ് വ്യക്തമാക്കി.…
കളക്ടറേറ്റില്‍ ഫെബ്രുവരി 23ന് ‘ ഇ-വെയ്സ്റ്റ് കളക്ഷന്‍ ഡ്രൈവ് ‘
കാസര്‍കോട് കളക്ടറേറ്റില്‍ ഫെബ്രുവരി 23ന് ‘ ഇ-വെയ്സ്റ്റ് കളക്ഷന്‍ ഡ്രൈവ് ‘ സംഘടിപ്പിക്കും. ശുചിത്വ മിഷനാണ് സംഘാടന ചുമതല. തദ്ദേശ സ്വയംഭരണ…
ഐ.എച്ച്.ആര്.ഡി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി) വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ…
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സദ്ഭാവന മന്ദിരം മന്ത്രി വി.അബ്ദുറഹ്മാന് ഇന്ന് ഉദ്ഘാടനം ചെയ്യും
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതി (പി.എം.ജെ.വി.കെ) മുഖേന നിര്‍മ്മിച്ച സദ്ഭാവന മന്ദിരം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ,…
പൊരുതുന്ന കര്‍ഷക ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഡി.വൈ.എഫ്.ഐ
നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന_പ്രകടനം നടത്തി പൊതുയോഗം ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ്…
പനയാല്‍ മാപ്പിലാങ്ങാട്മുണ്ടാത്ത് വലിയ വീട് തറവാട്സേനഹ സംഗമം ഫെബ്രുവരി 18 ന്
രാജപുരം : പനയാല്‍ മാപ്പിലാങ്ങാട് മുണ്ഡാത്ത് വലിയ വീട് തറവാട് സേനഹ സംഗമം ഫെബ്രുവരി 18 ന് ഞായറാഴ്ച രാവിലെ 9…
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പൊതുജനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണം. പകല്‍…
പരപ്പ ബ്ലോക്കിന്റെ ചലച്ചിത്ര നിര്‍മ്മാണ പരിശീലനത്തിന് തുടക്കം
പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തി ബ്ലോക്ക് പരിധിയിലെ ചലച്ചിത്ര തല്പരരായ യുവതീയുവാക്കള്‍ക്കായി ചലച്ചിത്ര നിര്‍മ്മാണ പരിശീലനത്തിന്…
നീലേശ്വരം ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന് തറക്കല്ലിട്ടു
നീലേശ്വരത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാവുന്ന പുതിയ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍…
പാണത്തൂര്‍ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമ എ കെ നാരായണന് നായര്‍ നിര്യാതനായി
രാജപുരം : പാണത്തൂരിലെ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമയും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പാണത്തൂര്‍ നെല്ലിക്കുന്നിലെ എ കെ നാരായണന് നായര്‍ നിര്യാതനായി.…
പാണത്തൂര്‍ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമ എ കെ നാരായണന് നായര്‍ നിര്യാതനായി
രാജപുരം : പാണത്തൂരിലെ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമയും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പാണത്തൂര്‍ നെല്ലിക്കുന്നിലെ എ കെ നാരായണന് നായര്‍ നിര്യാതനായി.…
കാട്ടാന ശല്യം രൂക്ഷമായ റാണിപുരത്ത് പ്രതിരോധ നടപടികള്‍ ആസുത്രണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
രാജപുരം : കാട്ടാന ശല്യം രൂക്ഷമായ റാണിപുരത്ത് പ്രതിരോധ നടപടികള്‍ ആസുത്രണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.…
പാട്ടില്‍ വിസ്മയമായി 5 വയസ്സുകാരി; റിയാലിറ്റി ഷോയില്‍ താരമായി താരാ രഞ്ജിത്ത്.
അട്ടേങ്ങാനം: പാട്ടില്‍ വിസ്മയം തീര്‍ക്കുന്ന 5 വയസ്സുകാരി താരാ രഞ്ജിത്ത് റിയാലിറ്റി ഷോയിലും താരമായി മാറുകയാണ്. അട്ടേങ്ങാനം പാടിയരയിലെ അഞ്ജു രഞ്ജിത്ത്…
ഡല്‍ഹിയില്‍ പെയിന്റ് ഫാക്ടറിയില്‍ തീപിടിത്തം; നാല് പേര്‍ക്ക് പരിക്കേറ്റു
ഡല്‍ഹി: അലിപൂര്‍ മാര്‍ക്കറ്റിലെ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ പതിനൊന്ന് പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും…
കണ്ണിലേക്ക് പെല്ലറ്റ് തുളച്ചുകയറി, മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടമായി; ബല്‍ബീര്‍ സിങ്
ഡല്‍ഹി: കര്‍ഷക മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്. കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ്…
എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം (ഇ.ഇ.പി)2023-24 മെഡിക്കല്‍ / എഞ്ചിനീയറിംഗ് വിഭാഗം കരട് മുന്‍ഗണനാ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ / എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 2023-24 വര്‍ഷത്തെ കരട്…
ഗസ്റ്റ് അധ്യാപക ഒഴിവ്
കാസര്‍കോട് ഗവ.കോളേജില്‍ ഫിസിക്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോട് കൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസ്സായവര്‍ക്ക് അപേക്ഷിക്കാം.…
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകൾ ഫെബ്രുവരി 17 മുതൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പുകൾക്ക് 17-ന്…