പനത്തടി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

പനത്തടി: പനത്തടി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉത്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത്…

വെബ്സൈറ്റ് ഉദ്ഘാടനം

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ നിലവിലെ വെബ്സൈറ്റ് പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിൽ നവീകരിച്ചു പ്രവർത്തനയോഗ്യമാക്കിയിട്ടുണ്ട്, വകുപ്പിനെ കുറിച്ചും, വൈദ്യുത മേഖലയിലും, വൈദ്യുത…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പാലക്കാട് സിറ്റിങ്

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആഗസ്റ്റ് 19ന് രാവിലെ 11 മുതൽ പാലക്കാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും.…

ലാറ്ററൽ എൻട്രി ഒഴിവ്

2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് 19ന്…

റിസർച്ച് സ്റ്റാഫ് നിയമനം

തൃശൂർ ഗവ. എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻആർബി ഫണ്ടഡ് പ്രൊജക്ടിലേക്കു കരാർ അടിസ്ഥാനത്തിൽ റിസർച്ച് സ്റ്റാഫിനെ നിയമിക്കാൻ അപേക്ഷ…

കേരള ക്രിക്കറ്റ്ലീഗ്: കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സ്വന്തമാക്കിയത് കോട്ടയം പാലാ സ്വദേശി സുഭാഷ് മാനുവല്‍

കോട്ടയം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ [ Kochi Blue Tigers] സ്വന്തമാക്കിയ യു.കെ മലയാളിയും എം.എസ് ധോണി…

ഓര്‍മ്മക്കൂട്ട് കുടുംബ സംഗമം ആഗസ്ത് 25 ന്

കാഞ്ഞങ്ങാട് : നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1982 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മയായ ഓര്‍മ്മക്കൂട്ടിന്റെ പതിനാലാമത്…

‘തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ’ഡിവൈഎഫ്‌ഐ ഫൈറ്റ് ഇന്‍ സ്ട്രീറ്റ് പനത്തടി ബ്ലോക്കിലെ ബാനം മേഖല യിലെഅട്ടക്കണ്ടം യൂണിറ്റില്‍ സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ഗിനീഷ് ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി ജഗന്നാഥ് എം വി,…

അധ്യാപക നിയമനം

പിലിക്കോട് സി. കൃഷ്ണൻ സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള  എച്ച്.എസ്.എസ്.ടി. ഫിസിക്സ് (ജൂനിയർ ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം…

വയനാടിന് കൈത്താങ്ങായി കോളിച്ചാലിലെ ഓട്ടോറിക്ഷ തൊഴിലാളികളും

കോളിച്ചാല്‍ : വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ സമാനതകള്‍ ഇല്ലാത്ത ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ കോളിച്ചാലിലെ ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്തിറങ്ങി.മലയോര…

പഴമയുടെ സ്മരണകളുമായി ബാനം ഗവ.ഹൈസ്‌കൂളില്‍ കാര്‍ഷികോപകരണ പ്രദര്‍ശനം

ബാനം : പഴയകാല കാര്‍ഷിക വൃത്തികള്‍, കാര്‍ഷിക രീതികള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനായി ബാനം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കാര്‍ഷികോപകരണ…

റാണിപുരം പന്തിക്കാലില്‍ കാര്‍ അപടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു; അപകടത്തില്‍ പെട്ടത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച കാര്‍

റാണിപുരം പന്തിക്കാലില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വന്ന ബംഗളൂരു സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക…

പ്രിന്‍സിപ്പലായി പിരിഞ്ഞ പി. വി. കുമാരന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വീകരണം നല്‍കി

പാലക്കുന്ന് : വിവര്‍ത്തന സാഹിത്യ മികവില്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം നേടിയ പി. വി. കുമാരന്‍ മാസ്റ്റര്‍ക്ക്…

കെ.എസ്.ആര്‍.ടി.സി. യില്‍ കോണ്‍ഗ്രസ് പെന്‍ഷന്‍ സംഘടന വേണം

കാസറഗോഡ് : കോണ്‍ഗ്രസുകാരനായ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തിലായിരുന്നു കെ.എസ്.ആര്‍.ടി.സി. യില്‍ പെന്‍ഷന്‍ നടപ്പിലാക്കിയതെങ്കിലും പിരിഞ്ഞ് പോകുന്ന കോണ്‍ഗ്രസ് അനുഭാവികളായ പെന്‍ഷന്‍കാര്‍ക്ക്…

ചിങ്ങം പിറന്നതോടെ കര്‍ക്കിടക തെയ്യങ്ങള്‍ അരങ്ങൊഴിഞ്ഞു മഡിയന്‍ കൂലോത്ത് സംഗമിച്ച ശേഷമാണ് തെയ്യങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞത് ഇനി അടുത്ത വര്‍ഷത്തെ കര്‍ക്കിടക മാസത്തില്‍ കുട്ടി തെയ്യങ്ങള്‍ ഗ്രാമസഞ്ചാരം നടത്താന്‍ തിരികെയെത്തും

കാഞ്ഞങ്ങാട്: ഐശ്വര്യത്തിന്റെ പൊന്നിന്‍ ചിങ്ങം പിറന്നതോടെ കര്‍ക്കിടക തെയ്യങ്ങള്‍ അരങ്ങൊഴിഞ്ഞു. പഞ്ഞമാസമായ കര്‍ക്കിടകത്തിലെ ആതി വ്യാദികള്‍ അകറ്റാനാണ് കര്‍ക്കിടക തെയ്യങ്ങള്‍ വീടുകളില്‍…

കപ്പയും ചിക്കന്‍ കറിയും വിളമ്പികൂലിപണിക്കാര്‍ കൂട്ടായ്മയുടെ സ്വാതന്ത്ര്യ ദിനാഘോഷം

പാലക്കുന്ന് : നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും കപ്പയും ചിക്കന്‍കറിയും വിളമ്പി കൂലിപണിക്കാര്‍ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. റെയില്‍വേ സ്റ്റേഷന് തൊട്ട് പടിഞ്ഞാറ്…

‘ഒരു വട്ടം കൂടി’ ഇത്തവണ അന്തേവാസികള്‍ക്കൊപ്പം

ഉദുമ : ജി.എച്ച്. എസ്. സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ‘ഒരു വട്ടം കൂടി’ല ഗ്രൂപ്പ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം പരവനടുക്കാം…

പാലക്കുന്ന് ക്ഷേത്രത്തില്‍ നന്ദാര്‍ദീപത്തിന് തിരി തെളിഞ്ഞു;വീടുകളില്‍ ‘ചിങ്ങവെള്ള’വും ‘കുറിയിട’ലും തുടങ്ങി

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കടക സംക്രമത്തില്‍ അടച്ച തിരുനട ചിങ്ങം സംക്രമ ദിവസമായ ഇന്നലെ (വെള്ളിയാഴ്ച) തുറന്നു. നിത്യ…

ഉഷസ് വായനശാല അയ്യന്‍കാവിന്റെ നേതൃത്വത്തിന്‍ സ്വതന്ത്ര സമര സ്മരണ ക്വിസ് മത്സരവും, അനുമോദനവും ആഗസ്റ്റ് 18 ന് ഞായറാഴ്ച

രാജപുരം: ഉഷസ് വായനശാല അയ്യന്‍കാവിന്റെ നേതൃത്വത്തിന്‍ സ്വതന്ത്ര സമര സ്മരണ ക്വിസ് മത്സരവും, മുഴുവന്‍ എ പ്ലസ് നേടിയ എസ് എസ്…

സദ്ഗുരു ഉത്സവിന് ദീപം തെളിഞ്ഞു

കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഉത്സവ് 2024 പ്രശസ്ത പ്രഭാഷകനും കലാസംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം നിര്‍വഹിച്ചു. കലകള്‍ മത്സരത്തിനല്ല…