പാലക്കുന്നില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച

പാലക്കുന്ന് : കോസ്മോ ക്ലബ് പാലക്കുന്നിന്റേയും ആപ്ത ആയുര്‍വേദ വെല്‍നസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടക്കും. സ്റ്റേഷന്‍…

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റിന്റെ വയനാട് സഹായ നിധി ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജിക്ക് യൂണിറ്റ് പ്രസിഡണ്ട് കൃഷ്ണന്‍ കൊട്ടോടികൈമാറുന്നു

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റിന്റെ വയനാട് സഹായ നിധി ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജിക്ക് യൂണിറ്റ്…

വയനാട് ദുരന്തം ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് ഫണ്ട് കൈമാറി

കാഞ്ഞങ്ങാട് : ബേക്കല്‍ ഫോര്‍ട്ട് ലയന്‍സ് ക്ലബ്ബിന്റെ വയനാട് റിലീഫ് ഫണ്ടിലേക്കുള്ള സംഭാവന ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സുകുമാരന്‍ നായര്‍ക്കു…

പത്തു ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം: സര്‍ക്കാര്‍ യാത്രയയപ്പോടെ സൈന്യത്തിന് മടക്കം;

കല്‍പ്പറ്റ: പത്തുദിവസം നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും സൈന്യം മടങ്ങുന്നു.വയനാട്ടില്‍ നിന്നും മടങ്ങുന്ന…

വീണ്ടും കര്‍ഷക ആത്മഹത്യ

പാലക്കാട്: പാലക്കാട് കര്‍ഷകന്‍ ജീവനൊടുക്കി. നെന്മാറ അയിലൂരില്‍ കര്‍ഷകനാണ് ജീവനൊടുക്കിയത്. അയിലൂര്‍ കയ്പ്പഞ്ചേരി സ്വദേശി സോമന്‍ (58) ആണ് ആത്മഹത്യ ചെയ്തത്.കൃഷി…

വയനാടിന്വേണ്ടി കൈകോര്‍ത്ത് നിലേശ്വരത്തെ സിഐടിയു ഓട്ടോ തൊഴിലാളികളും

വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി ഓട്ടോ തൊഴിലാളി യൂനിയന്‍ സി ഐ ടി യു ജില്ലാ കമ്മിറ്റി…

പിറന്നാളാഘോഷത്തിനു കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആറാം ക്ലാസുകാരന്‍

ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസുകാരനാണ് പിറന്നാളിന് സമ്മാനങ്ങളും,പുത്തനടുപ്പുകളും വാങ്ങാന്‍ കരുതിവെച്ച തുക വയനാടിന് കൈത്താങ്ങായി നല്‍കിയത്. കോളിയാര്‍…

വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റുകള്‍ ഫണ്ട് ശേഖരണം നടത്തി

രാജപുരം:വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റുകള്‍ ഫണ്ട് ശേഖരണം…

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ കന്നുകാലികള്‍ക്ക് കുളമ്പ് രോഗത്തിനും, ചര്‍മ്മ മുഴ രോഗത്തിനുമെതിരായി സംയുക്ത പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു

രാജപുരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് – വെറ്ററിനറി ഡിസ്പെന്‍സറി കാലിച്ചാനടുക്കത്തിന്റെയും, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും…

ഉദയമംഗലം ക്ഷേത്രത്തില്‍ തിരുനിറ നടന്നു

പാലക്കുന്ന് : ഉദയമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ കര്‍ക്കടകമാസത്തിലെ തിരുനിറ നടന്നു.ക്ഷേത്ര ഭാരവാഹികളുടേയും ഭക്തജനങ്ങളുടേയും സാന്നിദ്ധ്യത്തില്‍ ക്ഷേത്രമേല്‍ശാന്തി രാജഗോപാല കേക്കുണ്ണായ കാര്‍മികത്വം വഹിച്ചു.

പൊയ്നാച്ചി സെഞ്ച്വറി ദേന്തല്‍ കോളേജ് 50,000 രൂപ കൈമാറി

പൊയ്നാച്ചി സെഞ്ച്വറി ദേന്തല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഫഹീമും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ലാ കളക്ടര്‍ക്ക്…

കൂട്ടിപിടിച്ച പതിനായിരം രൂപയുമായി 66 കാരി ലീലയെത്തി

കൂട്ടിപിടിച്ച പതിനായിരം രൂപയുമായി 66 കാരി ലീല ജില്ലാകളക്ടറെ കാണാനെത്തി. വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് ലഭിക്കുന്ന…

രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കഡറി സ്‌കൂളില്‍ ഇന്റര്‍ സ്‌കൂള്‍ പ്രസംഗ മത്സരം നടത്തി

രാജപുരം: ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫിസിക്‌സ് അധ്യാപിക കനകമൊട്ടയില്‍ ഡെയ്‌സി മാത്യുവിന്റെ സ്മരണാര്‍ഥം അഖിലകേരള ഇന്റര്‍ സ്‌കൂള്‍ പ്രസംഗമത്സരം നട…

മണ്ണ് പൊന്നാക്കുന്ന കര്‍ഷക പ്രതിഭകള്‍ക്ക് അംഗീകാരമൊരുക്കി പനത്തടി സഹകരണ ബാങ്ക്

രാജപുരം: പനത്തടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ കര്‍ഷക പുരസ്‌ക്കാരം നല്‍കുന്നു. ബാങ്ക് പ്രവര്‍ത്തന പരിധിയിലെ…

തന്നാലായത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കോളര്‍ഷിപ്പ് തുകയുമായി സിബിനും കുടുക്കയുമായി നിയയും

വയനാട് ദുരന്തത്തിന്റെ തീവ്രത മനസ്സിലാക്കി തന്നാലായത് ചെയ്യാനുറച്ച കാസര്‍കോട് ഗവ: യു.പി സ്‌കൂളിലെ ഏഴാം ക്ലാസുകാരന്‍ സി.ബി സിബിനും രണ്ടാം ക്ലാസ്…

വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി മാതൃകാപരമായി കുഞ്ഞുമനസ്സുകളുടെ കരുതലും സഹാനുഭൂതിയും

പാലക്കുന്ന്: അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പിടിഎയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിക്കുന്ന ഫണ്ടിലേക്ക് തങ്ങളുടെ സമ്പാദ്യ കുടുക്കയുമായി…

സുരേഷേട്ടന്റെ സ്വന്തം സുമലത അതിജീവനത്തിന്റെ ചായക്കടയില്‍ എത്തി

കാഞ്ഞങ്ങാട്: വയനാടിന് കൈത്താങ്ങാവാന്‍ വ്യത്യസ്ത മാതൃകയുമായി നഗരത്തില്‍ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ചായക്കടയിലേക്ക് സുരേഷേട്ടന്റെ സ്വന്തം സുമലതയായി അഭ്ര…

കേരള കേന്ദ്ര സര്‍വകലാശാല ഇക്കണോമിക്സ് വിഭാഗം ഡെല്‍റ്റ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി

പെരിയ: കേരള കേന്ദ്ര സര്‍വകലാശാല ഇക്കണോമിക്സ് വിഭാഗം ഡെല്‍റ്റ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി. വകുപ്പ് മേധാവി…

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകള്‍

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമില്‍ (ഐടിഇപി) വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…

ദയ പാലിയേറ്റീവ് കെയറിന് മണപ്പുറം ഫൗണ്ടേഷന്റെ സഹായഹസ്തം

പാല: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രമുഖ സാന്ത്വന പരിചരണ കേന്ദ്രമായ ദയ പാലിയേറ്റീവ് കെയറിലേക്ക് വാഹനം…