CLOSE

തണലേകാന്‍ സഹകരണ തണ്ണീര്‍ പന്തലുകള്‍: രാജപുരം അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന്റെ തണ്ണീര്‍ പന്തല്‍ കോളിച്ചാലില്‍ ആരംഭിച്ചു.

Share

രാജപുരം. രാജപുരം അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന്റെ തണ്ണീര്‍ പന്തല്‍ കോളിച്ചാലില്‍ സംഘം പ്രസിഡന്റ് പി സി തോമസ് ഉദ്ഘാടനം ചെയ്തു.സംഘം സെക്രട്ടറി രജനി എസ് , ഡയറക്ടര്‍മാരായ ബേബി എടാട്ട്, ഡെയ്‌സി ജോണ്‍,മാനേജര്‍ രജനി ടി എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *