CLOSE

ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തത്ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍ന്മാരെ നിയമിക്കുന്നു

Share

ഉദുമ : ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തത്ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍ന്മാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഏപ്രില്‍ 3ന് 10 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം.

Leave a Reply

Your email address will not be published. Required fields are marked *