CLOSE

കേരള കേന്ദ്ര സര്‍വ്വകലാശാല ഹിന്ദി താരതമ്യ സാഹിത്യ വിഭാഗം പ്ലെയ്സ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യുജിസി നെറ്റ് /ജെആര്‍എഫ് ട്രെയിനിങ് സീരീസിന് തുടക്കമായി

Share

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല ഹിന്ദി താരതമ്യ സാഹിത്യ വിഭാഗം പ്ലെയ്സ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യുജിസി നെറ്റ് /ജെആര്‍എഫ് ട്രെയിനിങ് സീരീസിന് തുടക്കമായി. ഹിന്ദി സാഹിത്യകാരി ഡോ.സുശീല ടാക്ക്ഭൗറെ ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫ് ഹിന്ദി ലിറ്ററേച്ചര്‍ ഇന്‍ റ്റു ഫിലിംസ് എന്ന വിഷയത്തില്‍ അവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദി വകുപ്പ് അധ്യക്ഷന്‍ പ്രൊഫ. മനു അധ്യക്ഷത വഹിച്ചു. ജോസി ജോണ്‍ ആമുഖ പ്രസംഗം നടത്തി. ഡോ സീമ ചന്ദ്രന്‍ സ്വാഗതവും പ്രൊഫ.താരു എസ് പവാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *