CLOSE

പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവ്

Share

പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് എല്‍.എസ്.ജി.ഡി ഉത്തരവ് പ്രകാരം കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റ എന്‍ട്രി നടത്തുന്നതിനുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍, സിവില്‍ ഐ.ടി.ഐ സര്‍വ്വേയര്‍ എന്നിവയില്‍ കുറയാതെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 12 വെള്ളിയാഴ്ച്ച രാവിലെ 11ന് വിദ്യാഭ്യാസ യോഗ്യത, പരിചയ സമ്പന്നത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍ 0467 2272026.

Leave a Reply

Your email address will not be published. Required fields are marked *