കാഞ്ഞങ്ങാട്: കോ-ഓപ്പ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസേഴ്സ് ആന്റ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്ക് പരീക്ഷകള്‍ക്കുള്ള സൗജന്യ ക്ലാസ്സ് ഈ മാസം 17-ാം തീയ്യതി ബുധനാഴ്ച 10.30 മുതല്‍ 3.30 വരെ കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റിന് സമീപത്തുള്ള സയന്‍സ് അക്കാദമിയില്‍ വെച്ച് നടക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 16-ാം തീയ്യതിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9400087134, 9497107311