ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കാസര്‍കോട് ഡിവിഷന്‍ ഓഫീസിനു കീഴില്‍ മഞ്ചേശ്വരം, കാസര്‍കോട്, ചെറുവത്തൂര്‍ ഓഫീസുകളില്‍ ദിവസ വേതനാടിസ്ഥാടിനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവ്. നിയമനം 3 മാസം. യോഗ്യത ഐ.ടി.ഐ സിവില്‍. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്
പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം, മേല്‍വിലാസം സഹിതം eekgd.hed@kerala.gov.in എന്ന ഇമെയില്‍ വഴിയും നേരിട്ടും അപേക്ഷിക്കാം. അവസാന തീയതി മെയ് 31. കൂടിക്കാഴ്ച ജൂണ്‍ 7ന് രാവിലെ 11ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 04994 227258.