CLOSE

മഹിളാമോര്‍ച്ച കളക്ട്രേറ്റ് മാര്‍ച്ച് 27ന്

Share

കാസര്‍കോട്: കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധതയില്‍ പ്രതിഷേധിച്ച് 27ന് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *