CLOSE

പ്രവേശനോത്സവത്തിന്റെ ഭാഗമായി കരുവേടകം എ യു പി സ്‌കൂളില്‍ ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Share

രാജപുരം: പ്രവേശനോത്സവത്തിന്റെ ഭാഗമായി കരുവേടകം എ യു പി സ്‌കൂളില്‍ ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജെ സി ഐ മുന്‍ പ്രസിഡന്റ് ഷാജി പൂവക്കുളം നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *