പാലക്കുന്ന് : കഴത്തിലെ മൂന്ന് തറകളില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന കരിപ്പോടി പെരുമുടിത്തറ തറയില്‍ വീട് തറവാട്ടില്‍ പുനഃപ്രതിഷ്ഠയുടെ ഭാഗമായി മറൂട്ടും തെയ്യാടിക്കലും നടന്നു. വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി തെയ്യക്കോലങ്ങള്‍ കെട്ടിയാടി. വിളക്കിലരിയോടെ സമാപിച്ചു. പുനഃപ്രതിഷ്ഠ ഒരാഴ്ച മുന്‍പ് നടന്നു.