CLOSE

മുളിയാര്‍ കൂട്ടായ്മ സ്‌കോളാസ്റ്റിക് അവാര്‍ഡ് 2023; ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മുളിയാര്‍ കൂട്ടായ്മ അനുമോദിക്കുന്നു

Share

ബോവിക്കാനം: കാസറഗോഡ് ജില്ലയിലെ പ്രമുഖ സാംസ്‌കാരിക-പ്രവാസി സംഘടനയായ മുളിയാര്‍ കുട്ടായ്മ ഇക്കഴിഞ്ഞ ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. മുളിയാര്‍ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വിവരങ്ങള്‍ (മാര്‍ക്ക് ലിസ്റ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍) സഹിതം താഴെ കൊടുത്തിരിക്കുന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയ്യതി ജൂണ്‍ 30
muliyarkoottayma@gmail.com
+91 9497149529
+971 55 969 3113
+971 50 298 4667

Leave a Reply

Your email address will not be published. Required fields are marked *