CLOSE

കള്ളാര്‍ ഐക്കര പുത്തന്‍പുരയില്‍ ഏലിയാമ്മ മാത്യു നിര്യാതയായി.

Share

രാജപുരം: കള്ളാര്‍ ഐക്കര പുത്തന്‍പുരയില്‍ ഏലിയാമ്മ മാത്യു (85) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍ . മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ ദീര്‍ഘകാലം അദ്ധ്യാപികയായിരുന്നു. ഭാര്‍ത്താവ്: പരേതനായ ഐ.സി.മാത്യു, മക്കള്‍: സുജില്‍ മാത്യൂസ് (സെന്റ് മേരീ എയുപി സ്‌കൂള്‍ മാലക്കല്ല് ), അജില്‍ മാത്യൂസ് പാണത്തൂര്‍ (സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ), പ്രിജില്‍ മാത്യൂസ് (ക്രൗണ്‍ സൈക്കിള്‍സ്, കള്ളാര്‍) . മരുമക്കള്‍ : മിനി രാമച്ചനാട്ട് (അലക്‌സ് നഗര്‍ ), സിന്ധു വടക്കേമുറി (പുഞ്ചക്കര) പരേതയായ മേരി ജോണ്‍ കാക്കനാട്ട് (പയ്യാവൂര്‍). സഹോദരങ്ങള്‍: ഉലഹന്നാന്‍ പരിയാത്തുപടവില്‍, സിസ്റ്റര്‍ ജെല്‍ത്രൂദ് എസ് ജെ സി (ഒടയഞ്ചാല്‍), അന്നമ്മ (കള്ളാര്‍), ലില്ലി (മാറിക) , പരേതരായ കുര്യന്‍ (കാഞ്ഞങ്ങാട് ), തോമസ് ജോസഫ് .

Leave a Reply

Your email address will not be published. Required fields are marked *