CLOSE

കാഞ്ഞങ്ങാട് കേന്ദ്രീയവിദ്യാലയത്തില്‍ ലോകപരിസ്ഥിതിദിനത്തില്‍ പ്ലാസ്റ്റിക് വിരുദ്ധറാലി നടത്തി

Share

കാഞ്ഞങ്ങാട്;ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഗുരുവനത്തെ കേന്ദ്രീയവിദ്യാലയയില്‍ പ്ലാസ്റ്റിക് വിരുദ്ധ റാലി നടത്തി. പ്ലാസ്റ്റിക് വിപത്ത് ഒഴിവാക്കുകയെന്ന ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം മുന്‍നിര്‍ത്തി ബോധവത്കരണ ലഘുനാടകങ്ങളും പാരിസ്ഥിതികസന്ദേശം പകരുന്ന പരിപാടികളും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. വിദ്യാലയകാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ വൃക്ഷതൈകള്‍ വെച്ചു പിടിപ്പിച്ചു. അധ്യാപകരും രക്ഷിതാക്കളും ഐഎംഎ ഭാരവാഹികളും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *