ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി. എ) കാഞ്ഞങ്ങാട് മേഖല സമ്മേളനം ഹൊസ്ദുര്‍ഗ്ഗ് ബാങ്ക് ഹാളില്‍ വച്ച് നടന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വീഡിയോഗ്രാഫി തൊഴിലെടുത്തവരുടെ വേതനം എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക, സംസ്ഥാനത്തെ ട്രഷറി നിയന്ത്രണം പിന്‍വലിക്കുക,…

ചേരുവേലില്‍ തോംസണ്‍ മാത്യു നിര്യാതനായി

രാജപുരം: ചേരുവേലില്‍ തോംസണ്‍ മാത്യു (59) നിര്യാതനായി. ഭാര്യ: ബീന തൊടുപുഴ മുട്ടം പ്ലാക്കൂട്ടത്തില്‍ കുടുംബാംഗം. മക്കള്‍: സനല്‍,മരിയ, പരേതനായ സനു.…

തച്ചര്‍കടവ് കുടിവെള്ള പദ്ധതി രാജ്‌മോഹന്‍ എം.പി നാളെ നാടിന് സമര്‍പ്പിക്കും

പനത്തടി : എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 13 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പനത്തടി…

ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിച്ച പുസ്തകോല്‍സവം സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന മൂന്നുനാള്‍ നീളുന്ന പുസ്തകോല്‍സവത്തിന് മേലാങ്കോട്ട് ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ തുടക്കമായി.പ്രശസ്ത…

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

രാജപുരം: കണ്ണൂര്‍ എഡിഎം നവിന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ രാജി വെക്കുക…

ലഹരി വിരുദ്ധ ബോധവല്‍ക്കരണവും, സാമൂഹിക സുരക്ഷയും, മികച്ച രക്ഷകര്‍ത്തൃത്വവും സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി

രാജപുരം: കേരള വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഉള്ള കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പനത്തടി പഞ്ചായത്തിലെ ബളാംതോട് കാപ്പിതോട്ടം ഉന്നതിയില്‍…

പള്ളത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് 20ന്

പാലക്കുന്ന് : പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അതിന്റെ നാല്‍പ്പത്തിഅഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാവുങ്കാല്‍ ആനന്ദാശ്രമം മാംട്രസ്റ്റ് കണ്ണാശുപത്രിയുടെ…

മുളിയാര്‍-ചെമ്മനാട് പയസ്വിനി പാലം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു; ജനകീയ പ്രക്ഷോഭം ഒക്ടോബര്‍ 26ന്

മുളിയാര്‍ : ബാവിക്കര റെഗുലേറ്ററിന് സമാന്തരമായി ആലൂര്‍, മുണ്ടക്കൈയില്‍ നിന്നും മഹാലക്ഷ്മിപൂരം ക്ഷേത്രത്തെ ബന്ധിപ്പിച്ചു കൊണ്ട് രണ്ട് വരി പാലം നിര്‍മ്മിക്കണമെന്ന…

സി.കെ നായുഡു ട്രോഫി: വേദിയാകാന്‍ ഒരുങ്ങി വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയം@ വയനാട്ടില്‍ വീണ്ടും ക്രിക്കറ്റ് മാമാങ്കം

കല്‍പ്പറ്റ: വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകാന്‍ ഒരുങ്ങി വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയം. അണ്ടര്‍ 23 കേണല്‍ സി.കെ നായുഡു ട്രോഫിക്കാണ് കേരള ക്രിക്കറ്റ്…

കപ്പലില്‍ നിന്ന് ജീവനക്കാരുടെ മിസ്സിംഗ് : തിരോധനത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്ന് മര്‍ച്ചന്റ് നേവിക്ലബ്

പാലക്കുന്ന് : കപ്പലില്‍ നിന്ന് ജീവനക്കാരെ കാണാതാവുന്നത് തുടര്‍കഥയാകുമ്പോള്‍ അതിന്റ യഥാര്‍ഥ കാരണങ്ങള്‍ എന്നും ഏറെ ദുരൂഹമാണ്. കാണാതായ വിവരം 72…

എല്‍ ഐ സി സീനിയര്‍ ഏജന്റയിരുന്ന അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ കല്ലുകാലയില്‍ ഫില്‍ഡസ് മാത്യു നിര്യാതനായി

രാജപുരം: അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ കല്ലുകാലയില്‍ ഫില്‍ഡസ് മാത്യു (54) നിര്യാതനായി. എല്‍ഐസി സീനിയര്‍ ഏജന്റ് ആയിരുന്നു. ഭാര്യ: റീന. മക്കള്‍: ആല്‍ബിന്‍…

അഭിമുഖം പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍

പാണത്തൂര്‍: കുടുംബാരോഗ്യ കേന്ദ്രം പാണത്തൂരില്‍ 2024-2025 ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒഴിവുള്ള ഒരു അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ താല്കാലിക…

പരേതനായ മെത്താനത്ത് മാണിയുടെ ഭാര്യ അന്നമ്മ മാണി നിര്യാതയായി

രാജപുരം: പരേതനായ മെത്താനത്ത് മാണിയുടെ ഭാര്യ അന്നമ്മ മാണി (75 വയസ്സ്) നിര്യാതയായി . പരേത മുണ്ടപ്പുഴ കുടുംബാംഗം. മക്കള്‍: സിന്‍സി…

മദ്രസകള്‍ അടച്ചുപൂട്ടണമെന്ന വികലമായ നിര്‍ദേശത്തെ എതിര്‍ക്കാന്‍ പൊതുസമൂഹം തയ്യാറാവണം: കാഞ്ഞങ്ങാട് യതീംഖാന കമ്മിറ്റി

കാഞ്ഞങ്ങാട്: മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ വികലമായ നിര്‍ദേശം സംഘ്പരിവാറിന്റെ പ്രീതിക്ക് വേണ്ടിയാണന്നുംസംഘപരിവാറിന്റെ വര്‍ഗീയ അജണ്ട ബാലാവകാശ കമ്മീഷന്റെ മറവില്‍…

ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1994-95 ല്‍ പത്താം ക്ലാസ്സ് സി ബാച്ചില്‍ ഒന്നിച്ചു പഠിച്ച് പടിയിറങ്ങിയവരുടെ ‘ചങ്ങാതിക്കൂട്ടം’ കൂട്ടായ്മ കുടുംബ സംഗമം നടത്തി

ഉദുമ : ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1994-95 ല്‍ പത്താം ക്ലാസ്സ് സി ബാച്ചില്‍ ഒന്നിച്ചു പഠിച്ച് പടിയിറങ്ങിയവരുടെ ”ചങ്ങാതിക്കൂട്ടം’…

ഇസുസു മോട്ടോഴ്സ് ഇന്ത്യ ഡി-മാക്സ് ആംബുലന്‍സ് പുറത്തിറക്കി

കൊച്ചി : ഇസുസു മോട്ടോഴ്സ് ഇന്ത്യ പുതിയ ഡി-മാക്സ് ആംബുലന്‍സ് പുറത്തിറക്കി. ആംബുലന്‍സുകള്‍ക്കായുള്ള എഐഎസ്-125 ടൈപ്പ് സി ( AIS-125 ടൈപ്പ്…

പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് സൗജന്യമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു

രാജപുരം:പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് സൗജന്യമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു.പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് കേന്ദ്ര…

ആരാധകര്‍ക്കായി ധോണിയുടെ എക്സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്‌ഫോം പ്രവേശനവും എക്സ്‌ക്ലൂസീവ് ഫീച്ചേഴ്‌സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക്…

മടിയന്‍കൂലോം ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി പ്രവാസികളും നാട്ടുകാരും.

കാഞ്ഞങ്ങാട്:മടിയന്‍ കൂലോം ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ കഴകങ്ങളുടെയും കൂട്ടായ്മകളുടെയും തറവാടുകളുടെയും ഭക്ത ജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.തിരുസന്നിധിയിലെ…

പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20 ന്

നീലേശ്വരം: പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20 ന് ഞായറാഴ്ച രാവിലെ…