ഏഴാമത് ബിരുദദാന സമ്മേളനത്തിനൊരുങ്ങി കേരള കേന്ദ്ര സര്‍വകലാശാല

പെരിയ: ഏഴാമത് ബിരുദദാന സമ്മേളനത്തിനായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് (തിങ്കളാഴ്ച, നവംബര്‍ 11) രാവിലെ 11 മണിക്ക്…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശ സുരക്ഷാ സെമിനാര്‍ മാര്‍ച്ച് 12 മുതല്‍ 14 വരെ

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍…

ആയിരത്തിരി കാണാന്‍ ആയിരങ്ങളെത്തി; ഭരണി ഉത്സവം കൊടിയിറങ്ങി

പാലക്കുന്ന് : ഭക്തജന സഹസ്രങ്ങളില്‍ അനുഗ്രഹവര്‍ഷമേകി കളംകയ്യേല്‍ക്കലും ചുവട്മായ്ക്കലുംകലശം കയ്യേല്‍ക്കലും ശ്രീബലിയും പൂരക്കളിയും കണ്ട ധന്യതയില്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര…

കൊന്നക്കാട് നന്മ സൊസൈറ്റിയുടെ ആംബുലന്‍സ് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

കൊന്നക്കാട് :മലയോര മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊന്നക്കാട് നന്മ സൊസൈറ്റിയുടെ ആദ്യ സംരംഭമായ ആംബുലന്‍സ് സര്‍വീസിന് തുടക്കമായി. ആംബുലന്‍സിന്റെ അപര്യാപ്തത മൂലം…

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ജില്ല വിനിത വിംങ്ങ് രൂപീകരണം കണ്‍വെന്‍ഷന്‍ നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ജില്ല വിനിത വിംങ്ങ് രൂപീകരണം കണ്‍വെന്‍ഷന്‍ നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു.…

പാലക്കുന്ന് ഭരണി :മാലിന്യ നീക്കത്തിന് ധാരണയായി

പാലക്കുന്ന് : അഞ്ചു ദിവസം നീണ്ട ഭരണി ഉത്സവം തിങ്കളാഴ്ച്ച സമാപിക്കുന്നതോടെ പാലക്കുന്ന് ടൗണിലും പരിസരത്തും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ നീക്കം…

കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ 50 വര്‍ഷത്തിലധികമായി നിര്‍മ്മിച്ച മുട്ടിച്ചരല്‍ മണ്ടേങ്ങാനം റോഡ് ഗുരുപുരം പാടി റോഡുമായി ബന്ധിപ്പിച്ചു.

രാജപുരം : കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ 50 വര്‍ഷത്തിലധികമായി നിര്‍മ്മിച്ച മുട്ടിച്ചരല്‍ മണ്ടേങ്ങാനം റോഡ് ഗുരുപുരം പാടി റോഡുമായി ബന്ധിപ്പിച്ചു.…

ശബരിമല വനമേഖലയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നു; തീ കെടുത്താനുള്ള ശ്രമങ്ങള്‍ വിഫലം

പത്തനംതിട്ട: ശബരിമലയുടെ വനമേഖലയില്‍ കാട്ടുതീ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വനമേഖലയില്‍ തീ പടരുന്നുണ്ട്. തീ കെടുത്താനുള്ള ശ്രമങ്ങള്‍ വനം…

ക്ലര്‍ക്ക്, പ്യൂണ്‍ ഉള്‍പ്പെടെയുള്ള തസ്തികകളുടെ പേര് മാറുന്നു! ഏപ്രില്‍ ഒന്ന് മുതല്‍ ഇനി പുതിയ പേര്

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ ക്ലര്‍ക്ക്, പ്യൂണ്‍ ഉള്‍പ്പെടെയുള്ള തസ്തികകളുടെ പേര് മാറ്റുന്നു. ക്ലര്‍ക്ക് ഇനി മുതല്‍ ‘കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്’ എന്നും,…

മാര്‍ച്ചില്‍ സ്വര്‍ണവില പൊള്ളുന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 48,600 രൂപ

ചരിത്രത്തിലെ പുതിയ ഉയരങ്ങള്‍ കുറിച്ച ശേഷം സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 48,600 രൂപയാണ് വില. ഗ്രാമിന്…

ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തിന്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു

രാജപുരം: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു.

പാലക്കുന്ന് ഭരണി : 10ന് (ഞായര്‍) വൈകുന്നേരം 6മുതല്‍ 11ന് ( തിങ്കള്‍) രാവിലെ 6 വരെ വാഹന ഗതാഗതം നിരോധിച്ചു

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ആയിരത്തിരി ഉത്സവ നാളിലെ തിരക്ക് പരിഗണിച്ച് 10ന് (ഞായര്‍) വൈകീട്ട് 6 മുതല്‍ അടുത്ത…

പാലക്കുന്ന് ഭരണി : ഭൂതബലി, താലപ്പൊലി ഉത്സവങ്ങള്‍ സമാപിച്ചു;

ഐതീഹ്യ പെരുമ നിറഞ്ഞ കളംകയ്യേല്‍ക്കല്‍ ചടങ്ങിന് തുടക്കം കുറിച്ചു10ന് (ഞായര്‍) ആയിരത്തിരി ഉത്സവം പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍…

കിഴക്കന്‍ മലയോരത്തെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വോള്‍ട്ടേജ് പ്രശ്‌നം ; കര്‍ഷകര്‍ ദുരിതത്തില്‍

മുള്ളേരിയ: കിഴക്കന്‍ മലയോരത്തെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമത്തില്‍ കര്‍ഷകര്‍ ദുരിതത്തില്‍. മൈലാട്ടി സബ് സ്റ്റേഷന്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കാറഡുക്ക…

നീലേശ്വരം ഗവ.എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം മാര്‍ച്ച് 11ന്

മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും നീലേശ്വരം ഗവ.എല്‍.പി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 11ന് തിങ്കളാഴ്ച രാവിലെ…

കച്ചേരിക്കടവ് പാലം നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് 11ന്

നീലേശ്വരം കച്ചേരിക്കടവില്‍ നീലേശ്വരം പുഴയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന കച്ചേരിക്കടവ് റോഡുപാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി…

മടിക്കൈയുടെ വികസനത്തിന് പ്രതീക്ഷയേകി രണ്ട് പാലങ്ങള്‍

കാരാക്കോട് പാലം, ചെരണത്ത പാലം നിര്‍മ്മാണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.…

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ലോക വനിതാദിനം സമുചിതമായി ആഘോഷിച്ചു

കണ്ണൂര്‍ : ലോക വനിതാദിനം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ വിഭിന്നങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന്…

നഴ്സിംഗ് ഓഫീസർ ഒഴിവ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഈവനിംഗ് ഒ.പി, കാഷ്വാലിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് ഓഫീസർ ഒഴിവ്. യോഗ്യത ജനറൽ നഴ്സിംഗിൽ…

നഴ്‌സിംഗ് പ്രവേശന പരീക്ഷ : മാർഗനിർദേശവും സൗജന്യ പരിശീലനവും നൽകും

കേരളത്തിൽ നടത്താൻ പോകുന്ന പ്രഥമ നഴ്‌സിംഗ് പ്രവേശന പരീക്ഷയെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിന് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻറെ കിഴിൽ…