CLOSE

‘ഇത് ഒറിജിനല്‍ കേരള സ്റ്റോറി’; ‘മലയാളികളുടെ ഒത്തൊരുമയുടെ ഓര്‍മ്മപ്പെടുത്തല്‍’: ടോവിനോ തോമസ്

Share

2018 എവരിവണ്‍ ഈസ് എ ഹീറോ’ ഇതാണ് യഥാര്‍ത്ഥ ‘കേരള സ്റ്റോറി’യെന്ന് നടന്‍ ടോവിനോ തോമസ്. ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ‘2018: എവരിവണ്‍ ഈസ് എ ഹീറോ’ സിനിമയുടെ റിലീസിന് പിന്നാലെയാണ് ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെ ‘കേരള സ്റ്റോറി’ക്ക് പരോക്ഷ മറുപടി നല്‍കിയത്.

‘ഇതാണ് ഒറിജിനല്‍ കേരള സ്റ്റോറി’ എന്ന അടിക്കുറിപ്പോടെ പ്രളയ കാലത്തെ ‘മലയാളികളുടെ ഒത്തൊരുമയുടെ ഓര്‍മ്മപ്പെടുത്തല്‍’ എന്ന പോസ്റ്ററാണ് ടോവിനോ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *