CLOSE

നിപ സംശയം; തിരുവനന്തപുരത്ത് 2 പേര്‍ നിരീക്ഷണത്തില്‍

Share

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് 2 പേര്‍ നിരീക്ഷണത്തില്‍. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായ കോഴിക്കോട് സ്വദേശിയുമാണ് ആശുപത്രിയില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *