കാസര്‍കോട് ജില്ലയില്‍ ഹോമിയോവകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2( കാറ്റഗറി നമ്പര്‍ :099/2019)തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് വേരിഫിക്കേഷന്‍ പൂര്‍ത്തികരിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 2 ന് കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍, കാസര്‍കോട് ജില്ലാ ഓഫീസില്‍ അഭിമുഖം. ഇന്റര്‍വ്യൂ മെമ്മോ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍ര്‍വ്യൂമെമ്മോ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വണ്‍ ടൈം വേരിഫിക്കഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി നിശ്ചിത തീയതിയില്‍ അഭിമുഖത്തിന് എത്തണം.