കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെആഭിമുഖ്യത്തില്‍ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കായി നടത്തുന്ന തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ട്രാവല്‍ മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്‌മെന്റ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. ഫോണ്‍ 7510481819, 8075918569.