രാജപുരം: ബളാംതോട് ചാമുണ്ടിക്കുന്ന് ചിത്താരിയില്‍ ഇന്ന് രാവിലെ 10 മണിയോടുകൂടി വന്‍ തീപിടുത്തം.പനത്തടി ഡിവിഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടെയും ഇടപെടലില്‍ തീയണച്ചു. ഇന്ന് ഉണ്ടായ ശക്തമായ കാറ്റിന് തീ ആളിപ്പടര്‍ന്ന് ഫോറസ്റ്റിലേക്ക് തീ വ്യാപിച്ചത്. കുറ്റിക്കൊലില്‍ നിന്നും അഗ്‌നിശമന സേനയും സംഭവ സ്ഥലത്തെത്തി. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്