CLOSE

പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ല; രോഗികള്‍ നട്ടംതിരിയുന്നു

Share

രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ല. ഇന്ന് ആകെ രണ്ട് ഡോക്ടര്‍മാരാണ് ആശുപത്രി ഒ.പിയില്‍ എത്തിയത്. രാവിലെ 10 മണിക്ക് നൂറിനു മുകളില്‍ ടോക്കണ്‍ നല്‍കിയെങ്കിലും ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികള്‍ കാത്തിരിപ്പാണ്. രാവിലെ ഡോക്ടര്‍മാര്‍ ഒ.പി യില്‍ എത്തിയത് വൈകിയാണ് . 10.30 ആയിട്ടും ഇതുവരെ എത്തിയത് രണ്ട് ഡോക്ടര്‍മാര്‍. രാവിലെ 10 മണിക്ക് മുന്നേ നൂറില്‍ അധികം ടോക്കണ്‍ കൊടുത്തെങ്കിലും ഡോക്ടര്‍മാരില്ലാത്തതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നട്ടംതിരിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *