രാജപുരം: മാലോം പുല്ലടിയില്‍ കാര്‍ കത്തിനശിച്ചു. ആളപായമില്ല. വിവാഹ നിശ്ചയത്തിനു പുറപ്പെട്ട നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. മാലോം ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ തീ കണ്ടു കുടുംബം പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. മറ്റു വാഹനത്തോടൊപ്പം വിവാഹനിശ്ചയത്തിന് പോവുകയായിരുന്നു കാറാണ് കത്തിയത്.
കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല