ത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് തുടരുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.
പ്രദേശവാസികള്‍ എന്തെങ്കിലും തരത്തിലുള്ള ശാരിരിക വിഷമതകള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. അതിശൈത്യത്തിനെ തുടര്‍ന്ന് ഹ്യദയാഘാതം സ്ട്രോക്ക് അടക്കമുള്ളവ ബാധിച്ച് മരിച്ച വരുടെ എണ്ണം ഉത്തര്‍പ്രദേശില്‍ 50 കടന്ന സാഹചര്യത്തിലാണ് നിര്‍ദേശം.