തമിഴ്നാട്ടില്‍ മലയാളി പെണ്‍കുട്ടിക്ക് ക്രൂര പീഡനം. സുഹൃത്തിനെ അടിച്ചു വീഴ്ത്തിയായിരുന്നു പീഡിപ്പിച്ചത്. സംഭവത്തില്‍ ആറു പേര് പൊലീസ് പിടിയിലായി . രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. കാഞ്ചീപുരത്താണ് സംഭവം. പത്തിലധികം സ്ത്രീകളെ പീഡിപ്പിച്ച സംഘമാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.