ബോവിക്കാനം: ഡിസിസി ജനറല്‍ സെക്രട്ടറിയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. കുഞ്ഞമ്പു നമ്പ്യാരുടെ അമ്മ ബാവിക്കരയിലെ മാവില കമലാക്ഷി അമ്മ (89) അന്തരിച്ചു.
ഭര്‍ത്താവ്. പരേതനായ അടുക്കാടുക്കം കുഞ്ഞിക്കണ്ണന് നായര്‍.
മക്കള്‍ ഗംഗ, ബാലകൃഷ്ണന് നമ്പ്യാര്‍, പരേതനായ എം കുഞ്ഞിരാമന് നമ്പ്യാര്‍.
മരുമക്കള്‍ ഇ. ഓമന, കെ. കാര്‍ത്തിക (അങ്കണവാടി വര്‍ക്കര്‍, ബാവിക്കര), ഇ.ബാലകൃഷ്ണന് നായര്‍.
സഹോദരങ്ങള്‍ ദേവകി അമ്മ, മീനാക്ഷി അമ്മ, ദാമോദരന്‍ നമ്പ്യാര്‍, കാര്‍ത്യായനി അമ്മ, പരേതനായ കുമാരന് നമ്പ്യാര്‍.