രാജപുരം:പൂടംകല്ലിലെ പരേതനായ പുത്തന്‍പുരയില്‍ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (89) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (05/02/2023) 4 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍.
മക്കള്‍: ജോയി, പരേതനായ സണ്ണി, നിര്‍മല (കടത്തോട് ), ജയിസ്, മിനി (പടിഞ്ഞാറേക്കാട്ടില്‍ ).
മരുമക്കള്‍ :ലിസി (തൈപ്പറമ്പില്‍), ലാലി (ചാരാത്ത്), രാജു (കുവൈറ്റ്), വിന്‍സി (മുളയാനിക്കല്‍), പരേതനായ ജോയി (കൈപ്പുഴ).