കേരള സ്റ്റേറ്റ് ഓപ്പണ്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് മലപ്പുറം ഇ.കെ. നായനാര്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. കാസര്‍ഗോഡിന് വേണ്ടി 46-48 കിലോ വെയിറ്റില്‍ പ്രതിനിധികരിച്ചു സീനിയര്‍ മെന്‍ വിഭാഗം മൂന്നാ സ്ഥാനം ലഭിച്ച (ബ്രാണ്‍സ് മെഡല്‍) സുധിന്‍ പ്രഭു നെല്ലിത്തറ, (60kg) യൂത്ത് മെന്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം (ബ്രേണ്‍സ് )മെഡലും അധീഷ് കെ വി കാട്ടുകുളങ്ങര എന്നിവര്‍ കരസ്ഥമാക്കി. കോച്ച് രാജന്‍ എം എണ്ണപ്പാറ