അജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും സൗദി ലീഗിലേക്കെത്തിയേക്കും. എന്നാല്‍ മെസിക്ക് ലഭിക്കുന്നതാകട്ടെ ക്രിസ്റ്റ്യാനോയെക്കാള്‍ കുറഞ്ഞ തുകയാണ്. വമ്പന്‍ തുകയ്ക്ക് അല്‍ഇത്തിഹാദ് ആണ് താരത്തെ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നത്. 1,950 കോടി എന്ന വമ്പന്‍ തുകയ്ക്കാണ് അല്‍നസ്ര്‍ ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. വിദേശ മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് പ്രകാരം ഒരു സീസണിന് മെസിക്ക് 94 മില്യന്‍ ഡോളറാണ്(ഏകദേശം 770 കോടി രൂപ) അല്‍ഇത്തിഹാദിന്റെ ഓഫര്‍