CLOSE

ഋഷഭ് പന്തിനെ സന്ദര്‍ശിച്ച് ശ്രീശാന്ത്; കൂടെ ഹര്‍ഭജനും റെയ്നയും

Share

വാഹനാപകടത്തില്‍ പരുക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന ഋഷഭ് പന്തിനെ സന്ദര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ ശ്രീശാന്തും ഹര്‍ഭജന്‍ സിംഗും സുരേഷ് റെയ്നയും. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇവര്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു. ഈ വര്‍ഷം മുഴുവന്‍ പന്ത് പുറത്തിരിക്കുമെന്നാണ് വിവരം. ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പ് അടക്കം പന്തിനു നഷ്ടമാവും

Leave a Reply

Your email address will not be published. Required fields are marked *