ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി-20 ക്രിക്കറ്റ് ലീഗ് ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ബിസിസിഐയുടെ സഹകരണത്തോടെയാണ് സൗദി അറേബ്യ ടി-20 ലീഗ് ആരംഭിക്കാനൊരുങ്ങുന്നത്. ഒരു വര്‍ഷത്തോളമായി സൗദി ലീഗിന്റെ അധികൃതര്‍ ബിസിസിഐയുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ദി ഏജ് റിപ്പോര്‍ട്ട് ചെയ്യുന്നു.