CLOSE

എയര്‍ടെല്‍ 5ജി 125 നഗരങ്ങളില്‍ കൂടി അവതരിപ്പിച്ചു

Share

കൊച്ചി: ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ 125 നഗരങ്ങളില്‍ക്കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. കേരളത്തില്‍ പൊന്നാനി, കളമശേരി, തിരൂരങ്ങാടി, വേങ്ങര, തൃപ്പൂണിത്തുറ, തിരൂര്‍, കൊല്ലം, എടത്തല, മൂവാറ്റുപുഴ, പാലക്കാട്, ചെറുവണ്ണൂര്‍, വാഴക്കാല, കായങ്കുളം എന്നിവിടങ്ങളിലും ഇനി 5ജി പ്ലസ് സേവനങ്ങള്‍ ലഭ്യമാണ്. ഇതോടെ രാജ്യത്ത് എയര്‍ടെല്‍ 5ജി പ്ലസ് സേവനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം 265 ആയി.

Leave a Reply

Your email address will not be published. Required fields are marked *