കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ ജില്ലയില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു.

കാഞ്ഞങ്ങാട്: ഡിജി കേരളം പദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കി വിവര സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍…

തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കിം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം: തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കിം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു:തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍…

ഈ ‘പണി’ ഏറ്റോ? കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പണി. വന്‍ കയ്യടിയാണ് തിയേറ്ററുകളില്‍ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ പേര്…

കുരുക്കില്‍ വീണ് ദിവ്യ; മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് മുന്‍കൂര്‍…

നീലേശ്വരം വെടിക്കെട്ടപകടം; ക്ഷേത്ര ഭാരവാഹികള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ടപകടത്തില്‍ ക്ഷേത്ര ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിന് പൊലീസ്…

നീലേശ്വരത്ത് വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടത്തില്‍ 154 പേര്‍ക്ക് പരിക്ക്; പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെ

കാസര്‍കോട്: കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരര്‍കാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 154 പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ്…

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തില്‍ വെടിക്കെട്ട് നടത്തിയത് മാനദണ്ഡം പാലിക്കാതെയാണെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തില്‍ വെടിക്കെട്ട് നടത്തിയത് മാനദണ്ഡം പാലിക്കാതെയാണെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍. അനുമതി…

ഗള്‍ഫ് രാജ്യങ്ങളിലെ അനധികൃത റിക്രൂട്ട്‌മെന്റും, വിസ തട്ടിപ്പും തടയാന്‍ ടാസ്‌ക് ഫോഴ്‌സ്

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശങ്ങളിലെ അനധികൃത റിക്രൂട്ട്‌മെന്റും വിസ തട്ടിപ്പും തടയാനായി കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സുമായി സഹകരിച്ച് ആരംഭിക്കുന്ന…

ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ശബരിമല ക്ഷേത്രനട നാളെ തുറക്കും. ചിത്തിര ആട്ടത്തിരുനാളിനായാണ് ശബരിമല നാളെ തുറക്കുക. 31നാണ് ചിത്തിര ആട്ടത്തിരുനാള്‍. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ…

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പിടികൂടി.

നീലേശ്വരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പിടികൂടി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ശ്യാംജിത്ത് ആണ് പിടിയിലായത്. ശ്യാംജിത്ത് കുട്ടിയെ കാറിനുള്ളില്‍…

പാലക്കുന്ന് ക്ഷേത്ര കലണ്ടര്‍ 40 വര്‍ഷം പൂര്‍ത്തിയാകുന്നു; 2025 ലെ കോപ്പി പ്രകാശനം ചെയ്തു

പുതുവര്‍ഷ പിറവിക്ക് ഇനി രണ്ടു മാസം കൂടി കാത്തിരിക്കണം. അതിന് മുന്‍പേ 2025 ലെ വിവിധ കലണ്ടറുകള്‍ ഇതിനകം വന്നുതുടങ്ങി. പാലക്കുന്ന്…

മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലുവിനെ അനുസ്മരിച്ച് കേരള കേന്ദ്ര സര്‍വകലാശാല.

പെരിയ: മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലുവിനെ അനുസ്മരിച്ച് കേരള കേന്ദ്ര സര്‍വകലാശാല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നാണ് സര്‍വകലാശാലയുടെ…

സി കെ നായിഡു ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ ലീഡിനായി കേരളം

സി കെ നായിഡു ട്രോഫിയില്‍ കേരളം ഒന്നാം ഇന്നിങ്‌സില്‍ 319 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ രണ്ടാം ദിവസം…

മണപ്പുറം ഫൗണ്ടേഷന് പുരസ്‌കാരം

തൃശൂർ: സാമൂഹിക പ്രതിബദ്ധത പദ്ധതികൾ സമയബന്ധിതമായി, മികച്ച രീതിയിൽ പൂർത്തീകരിച്ചതിന് സിഎസ്ആർ അവാർഡ് കരസ്ഥമാക്കി മണപ്പുറം ഫൗണ്ടേഷൻ. ജില്ലയ്ക്ക് പുറമെ സംസ്ഥാനത്തുടനീളം കഴിഞ്ഞ…

കണ്ണൂര്‍ സര്‍വ്വകലാശാല പുരുഷ വനിതാ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 30 ന് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ നടക്കും

രാജപുരം: 2024-25 വര്‍ഷത്തെ കണ്ണൂര്‍ സര്‍വ്വകലാശാല പുരുഷ വനിതാ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 30 ന് ബുധനാഴ്ച്ച രാജപുരം സെന്റ്…

ഫെഡറല്‍ ബാങ്കിന് റെക്കോഡ് ലാഭം, സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 1057 കോടി രൂപ അറ്റാദായം

കൊച്ചി: 2024 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 10.79 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 1056.69…

കാസര്‍കോട് തളങ്കര പള്ളിക്കാല്‍ എം.ഐ.എ.എല്‍.പി സ്‌കൂളില്‍ സ്ഥിരം അദ്ധ്യാപക ഒഴിവ്

കാസര്‍കോട് തളങ്കര പള്ളിക്കാല്‍ എം.ഐ.എ.എല്‍.പി സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി. അദ്ധ്യാപക തസ്തികയിലേക്ക് സ്ഥിര നിയമനം നടത്തുന്നു. കെ-ടെറ്റ് യോഗ്യത നിര്‍ബന്ധം. യോഗ്യരായ…

പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നേരത്തെ പ്രിയങ്ക ഗാന്ധിയുടെ സ്വത്തുവിവരങ്ങളില്‍…

‘ഐ ആം കാതലന്‍’ ട്രെയിലര്‍ പുറത്ത്

യുവതാര നിരയില്‍ ഏറെ പ്രേക്ഷക പിന്തുണയുള്ളതും ആരാധകരുള്ളതുമായ ഒരു നടന്‍ ആണ് നസ്ലിന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ പ്രേമലു എന്നീ…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തി പ്രിയങ്ക

വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രയങ്കാ ഗാന്ധി വയനാട്ടിലെത്തി. ഹെലികോപ്റ്റര്‍ മാര്‍ഗം നീലഗിരി കോളേജ് ഗ്രൗണ്ടിലാണ് പ്രിയങ്ക ഗാന്ധി എത്തിയത്.…