‘കൊല്ലം- കോണ്‍ക്ലേവ്’ ബജറ്റ് ! സാധാരണക്കാരെ വഞ്ചിച്ചു : വി. മുരളീധരന്‍

സംസ്ഥാന ബജറ്റില്‍ സാധാരണക്കാര്‍ക്ക് ഒന്നും നല്‍കിയില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. 2500 രൂപ ക്ഷേമപെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞ് വോട്ട് തേടിയവര്‍…

പാലക്കുന്നില്‍ കലംകനിപ്പ് മഹാനിവേദ്യത്തിന് സമര്‍പ്പിച്ചത് പതിനായിരത്തില്‍ പരം കലങ്ങള്‍

ഇന്ന് രാവിലെ കലശാട്ടിനു ശേഷംകലങ്ങള്‍ തിരിച്ചു നല്‍കും പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ കലംകനിപ്പ് മഹാനിവേദ്യത്തിന് ഇന്നലെ സമര്‍പ്പിച്ചത് പതിനായിരത്തില്‍…

കാട്ടുതീ ബോധവല്‍ക്കരണവും വനപഠനയാത്രയും നടത്തി

വനം വകുപ്പ് കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എടനീര്‍ സ്വാമി ജീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോറസ്ട്രി ക്ലബ്ബ് – എന്‍…

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 10 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

കാഞ്ഞങ്ങാട് മണ്ഡലം സംസ്ഥാന ബഡ്ജറ്റില്‍ 10 കോടി രൂപ വകയിരുത്തിയതായി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അറിയിച്ചു. കുന്നുപാറ-പൊടിപ്പള്ളം റോഡ് – നാല്…

സംസ്ഥാന ബജറ്റ് കാസര്‍കോട് ജില്ലയ്ക്ക് നേട്ടങ്ങളേറെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി

2025-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കാസര്‍കോട് ജില്ലയ്ക്ക് നേട്ടങ്ങളേറെ. കോവളം -ബേക്കല്‍ ഉള്‍നാടന്‍…

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ബജറ്റില്‍ 13.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

ചെറുവത്തൂരില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് സംസ്ഥാന ബഡ്ജറ്റില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 13.5 കോടിരൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി എം.രാജഗോപാലന്‍ എം.എല്‍.എ…

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലനെ തിരഞ്ഞെടുത്തു.

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലനെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട്ട് നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ പി ബി അംഗം എ വിജയരാഘവന്റെ…

നാലുവര്‍ഷ ബിരുദ സിലബസുകള്‍ സമഗ്രമായി സര്‍വ്വകലാശാലാ തലത്തില്‍ അവലോകനം ചെയ്യും : മന്ത്രി ആര്‍ ബിന്ദു

നാലുവര്‍ഷ ബിരുദ പ്രോഗ്രാം സിലബസുകള്‍ സമഗ്രമായി സര്‍വ്വകലാശാലാ തലത്തില്‍ അവലോകനം ചെയ്യാന്‍ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.…

ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ കേരളത്തിന് കഴിയുമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ അത്യാധുനിക സാങ്കേതികവിദ്യയും എഐ ഭൂപ്രകൃതിയും രാജ്യത്തിന്‍റെ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയെ നയിക്കുന്നതിന് പര്യാപ്തമെന്ന് വിദഗ്ധര്‍. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍…

വിവാഹ വാഗ്ദാനം നല്‍കി പീഡനം; രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: കോട്ടക്കലില്‍ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കേച്ചേരി…

ലീവ് അനുവദിച്ചില്ല; 4 സഹപ്രവര്‍ത്തകരെ കുത്തിയ സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

കൊല്‍ക്കത്ത: ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ 4 സഹപ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. വ്യാഴാഴ്ച ജോലിയില്‍…

തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല, അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടരും; പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി

തിരുവനന്തപുരം: അതിവേഗ റെയില്‍ പാത കേരളത്തില്‍ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍. രണ്ടാം പിണറായി…

മലാംകുന്ന് തല്ലാണി കരിഞ്ചാമുണ്ഡി-പഞ്ചുരുളി ദേവസ്ഥാനത്ത് കളിയാട്ടം സമാപിച്ചു

പാലക്കുന്ന് : കുന്നുമ്മല്‍ കുതിര്‍മ്മല്‍ തറവാട്ടിന്റെ ഭാഗമായ മാലാംകുന്ന് തല്ലാണി കരിഞ്ചാമുണ്ഡി, പഞ്ചുരുളി ദേവസ്ഥാനത്ത് പുനഃപ്രതിഷ്ഠയും , കളിയാട്ടവും സമാപിച്ചു. കുടുംബ…

കുട്ടികള്‍ക്ക് ആവേശം പകര്‍ന്ന് ശില്പശാല

വിദ്യാനഗര്‍ :തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബഡ്ഢിങ് റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല…

രാവണേശ്വരം നാരന്തട്ട തറവാട് പ്രതിഷ്ഠ മഹോത്സവം :കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു.

രാവണീശ്വരം : രാവണീശ്വരം നാരന്തട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം 2025 ഫെബ്രുവരി 4,5, 6,7 ചൊവ്വ, ബുധന്‍, വ്യാഴം,വെള്ളി തീയതികളില്‍…

ചിത്താരി പൊയ്യക്കര മുണ്ടവളപ്പ് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനം പ്രതിഷ്ഠാദിനവും,പുത്തരി അടിയന്തിരവും, തെയ്യം കെട്ടിയാടിക്കലും നടന്നു.

കാഞ്ഞങ്ങാട് : ചിത്താരി പൊയ്യക്കര മുണ്ടവളപ്പ് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനം പ്രതിഷ്ഠാദിനവും,പുത്തരി അടിയന്തിരവും, തെയ്യം കെട്ടിയാടിക്കലും ഫെബ്രുവരി 3,4 തീയതികളില്‍ നടന്നു.…

ഓപ്പറേഷന്‍ സ്‌മൈല്‍’ ; ഇതുവരെ 213 ഗോത്ര കുടുംബങ്ങളുടെ ഭൂമി അളന്ന് രേഖപ്പെടുത്തി

മാര്‍ച്ച് ആദ്യവാരത്തോടെ പദ്ധതി പൂര്‍ത്തിയാകും ‘വര്‍ഷങ്ങളായി കൈവശമുള്ള ഭൂമി എന്നാല്‍ അത് തങ്ങളുടെ സ്വന്തമാണെന്ന് തെളിയിക്കാന്‍ ഒരു രേഖ പോലും ഇല്ലെന്നതായിരുന്നു…

പാലക്കുന്ന് കലംകനിപ്പ് മഹാനിവേദ്യം : ആചാര അനുഷ്ഠാന നിറവില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന അപൂര്‍വ ഉത്സവം

പാലക്കുന്നില്‍ കുട്ടി നാടിന്റെ ഐശ്വര്യത്തിനും രോഗാധിപീഡകളില്‍നിന്നുള്ള മോചനത്തിനും അഭീഷ്ടകാര്യ സിദ്ധിക്കുമുള്ള പാര്‍ഥനയാണെന്ന വിശ്വാസത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ…

പെണ്‍കുട്ടികള്‍ക്കൊപ്പം നടന്ന് വനിതാശിശു വികസന വകുപ്പ്

സ്വയം സംരക്ഷണത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും ബാലപാഠങ്ങള്‍ ബോധവത്ക്കരണങ്ങളിലൂടെ നല്‍കുന്നു മാറിയ കാലത്തെ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്തുന്നതിനായി…

മലയോര ഹൈവേ കോളിച്ചാല്‍ എടപ്പറമ്പ റോഡില്‍ പള്ളാഞ്ചി-പരപ്പ-കാവുങ്കല്‍ പാലം വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിച്ചു

മലയോര ഹൈവേ കോളിച്ചാല്‍ എടപ്പറമ്പ റോഡില്‍ പള്ളാഞ്ചി-പരപ്പ-കാവുങ്കല്‍ പാലം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം…