ആദ്യകാല കുടിയേറ്റകര്‍ഷകന്‍ കള്ളാര്‍ ചേരുവേലില്‍ തോമസ് നിര്യാതനായി

രാജപുരം: ആദ്യകാല കുടിയേറ്റകര്‍ഷകന്‍ കള്ളാര്‍ ചേരുവേലില്‍ തോമസ് (98) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ (18.08.2024 ഞായറാഴ്ച) വൈകിട്ട് 3- 30ന്…

പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടി വരെ സര്‍വീസ് നടത്തും; ഫ്‌ലാഗ് ഓഫ് ചെയ്തു

പാലക്കാട്: പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് ഇനി മുതല്‍ തൂത്തുകുടി വരെ സര്‍വീസ് നടത്തും. പാലക്കാട് നിന്ന് ആരംഭിച്ച പാലരുവി…

മംഗ്ലൂറു പി. എ.എഞ്ചിനീയറിങ് കോളേജില്‍ ബിരുദദാന ചടങ്ങ്

മംഗ്ലൂറു: പി. എ. എഞ്ചിനീയറിങ് കോളേജില്‍ 2020-24 വര്‍ഷത്തെ ബിരുദദാന ചടങ്ങ് നടന്നു. വി.ടി.യു മംഗ്ലൂറു ഡിവിഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.…

ജൂനിയർ കൺസൾട്ടന്റ് നിയമനം

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്‌സ്) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 30നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്…

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം: യു.എസ് അന്തര്‍വാഹിനി മിഡില്‍ ഈസ്റ്റിലേക്ക് അയക്കാന്‍ തീരുമാനം

ടെല്‍ അവീവ്: നിലവില്‍ ഇസ്രയേലിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെ മിഡില്‍ ഈസ്റ്റിലേക്ക് ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി അയക്കാന്‍ തീരുമാനിച്ച്…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്സ് ബിരുദം; രജിസ്ട്രേഷന്‍ നീട്ടി

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്സായ ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സിനുള്ള രജിസ്ട്രേഷന്‍ ആഗസ്ത് 13 വരെ…

മണപ്പുറം ഫൗണ്ടേഷന്‍ ജില്ലാ ടിബി സെന്ററിലേക്ക് വാഹനം നല്‍കി

വലപ്പാട്: ജില്ലയിലെ ആരോഗ്യ മേഖലയില്‍ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടി ബി സെന്ററിലേക്ക് വാഹനം…

ഷിരൂര്‍ ദൗത്യം പുനരാരംഭിക്കുന്നതില്‍ തിങ്കളാഴ്ച തീരുമാനം; പുഴയിലെ ഒഴുക്ക് നാല് നോട്ട് ആയാല്‍ തെരച്ചിലെന്ന് ജില്ലാ കളക്ടര്‍

ബെംഗളൂരു: ഷിരൂര്‍ ദൗത്യം പുനരാരംഭിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ, അര്‍ജുന്റെ കുടുംബത്തെ ഇക്കാര്യം…

മുണ്ടക്കൈ ദുരന്തബാധിതരെ കണ്ട് മടങ്ങി പ്രധാനമന്ത്രി; കളക്ടറേറ്റില്‍ അവലോകന യോഗം നടത്തും

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ പരിക്കേറ്റവരെയും ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്നവരെയും കണ്ടശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിനെത്തി.മുഖ്യമന്ത്രി പിണറായി…

മോദി ആദ്യമെത്തിയത് വെള്ളാര്‍മല സ്‌കൂളില്‍; കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി;

കുട്ടികള്‍ക്കുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.കല്‍പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തമേഖലയില്‍ നേരിട്ട് സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി…

വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും കുലുക്കവും അനുഭവപ്പെട്ടു; പരിഭ്രാന്തരായി ജനം, റവന്യൂ ഉദ്യോഗസ്ഥരെത്തി;

വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്‍മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്കല്‍പ്പറ്റ: വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും…

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വയനാടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്ബ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.…

പത്തു ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം: സര്‍ക്കാര്‍ യാത്രയയപ്പോടെ സൈന്യത്തിന് മടക്കം;

കല്‍പ്പറ്റ: പത്തുദിവസം നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും സൈന്യം മടങ്ങുന്നു.വയനാട്ടില്‍ നിന്നും മടങ്ങുന്ന…

പത്തനംതിട്ട നഴ്സിങ് കോളേജിൽ ട്യൂട്ടർ ഒഴിവ്

        പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള രണ്ട് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ…

വയനാട് ദുരന്തം; താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കും: ജില്ലാ ഭരണകൂടം

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിലെ ദുരിതബാധിതര്‍ക്കായുള്ള താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടം.ഇതിനായി കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി മന്ത്രി കെ…

ജമ്മു കശ്മീരില്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്ത് ഭീകരര്‍

ശ്രീനഗര്‍; ജമ്മു കശ്മീരിലെ ഉധംപുരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. വനമേഖലയില്‍ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു.ചൊവ്വാഴ്ച രാവിലെ മുതല്‍…

വയനാട്ടില്‍ തെരച്ചില്‍ ഏഴാം ദിനം: ഇനി കണ്ടെത്താനുള്ളത് 180 പേരെ;

വയനാട്; കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 387 ആയി. ഇതില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.ഇവരില്‍ 8 പേരുടെ മൃതദേഹം…

പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ അനുമതിയില്ല; ഈശ്വര്‍ മാല്‍പേയും സംഘവും മടങ്ങും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള, പുഴയില്‍ ഇറങ്ങിയുള്ള പരിശോധനക്ക് അനുമതിയില്ല.ഇതോടെ പരിശോധനക്കെത്തിയ…

സോയില്‍ പൈപ്പിങ്: കേരളത്തിലെ 3 ജില്ലകള്‍ തീവ്രമേഖലയില്‍;

പത്തനംതിട്ട: ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാക്കുന്ന സോയില്‍ പൈപ്പിങ് കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ തീവ്രമെന്ന് പഠനം.വയനാട്, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലും വ്യാപകമായി…

ഒരു വശത്തു കൂടി വാഹനങ്ങള്‍ കടത്തിവിടും; താമരശ്ശേരി ചുരത്തിലെ വിള്ളല്‍ ഭീഷണിയല്ലെന്ന് ദേശീയപാത അതോറിറ്റി

കല്‍പ്പറ്റ; താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിനു സമീപം റോഡില്‍ വിള്ളല്‍ ഭീഷണിയല്ലെന്നു കണ്ടെത്തല്‍. സ്ഥലം ദേശീയ പാത ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചു.അപകട…