ബളാംതോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സുവനീര്‍ പ്രകാശനവും യാത്രയയപ്പും, നഴ്‌സറി കലോത്സവവും നടത്തി.

രാജപുരം: ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുവനീര്‍ ‘പച്ചകുത്തിയ ലിപികള്‍’ പ്രശസ്ത…

വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

കൊന്നക്കാട് : കൊന്നക്കാട് ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ അമ്പത്തിയൊന്നാം വാര്‍ഷികവും 34 വര്‍ഷത്തെ വിശിഷ്ട സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും…

ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ മഞ്ഞള്‍ക്കുറി പാക്കറ്റുകള്‍ ഒരുങ്ങുന്നു

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവ നാളുകളില്‍ ക്ഷേത്രത്തിലെത്തുന്നആയിരങ്ങള്‍ക്ക് പ്രസാദമായി നല്‍കുന്നതാണ് മഞ്ഞള്‍ക്കുറി. ക്വിന്റലോളം മഞ്ഞള്‍ ഇതിനായി വേണ്ടിവരുന്നു.…

അഞ്ജനമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കലശാട്ടും, തെയ്യം കെട്ട് മഹോത്സവവും ആഘോഷ കമ്മിറ്റി രൂപികരണം നാളെ രാവിലെ 10 മണിക്ക് .

രാജപുരം : അഞ്ജനമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കലശാട്ടും, തെയ്യംകെട്ട് മഹോത്സവത്തിന്റെയുംആഘോഷ കമ്മിറ്റി രൂപികരണം നാളെ രാവിലെ 10 മണിക്ക് (…

ചാമുണ്ഡിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

രാജപുരം : ചാമുണ്ഡിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. പന ത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം…

അട്ടേങ്ങാനം ബേളൂര്‍ മഹാ ശിവ ക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവം നാളെ മുതല്‍

രാജപുരം: അട്ടേങ്ങാനം ബേളൂര്‍ ശ്രീ മഹാശിവക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവം നാളെ മുതല്‍ മാര്‍ച്ച് 8 വരെ നടക്കും. മൂന്നിന് രാവിലെ…

മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം: കൊയ്ത്തുല്‍സവം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ പെടുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ നൂറ്റാണ്ടുകള്‍ക്ക്…

പ്രീപ്രൈമറി ഫെസ്റ്റും വാര്‍ഷികവും നടത്തി

ബാനം: ബാനം ഗവ.ഹൈസ്‌കൂള്‍ പ്രീപ്രൈമറി ഫെസ്റ്റും സ്‌കൂള്‍ വാര്‍ഷികവും നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു.…

സഫ്ദര്‍ ഹാശ്മിസെവന്‍സ് ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ്

വേലാശ്വരം: കാരുണ്യ നിധി ധനശേഖരണാര്‍ത്ഥം വേലാശ്വരം സഫ്ദര്‍ ഹാശ്മി സ്മാരക ആട്സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 12 ദിവസങ്ങളിലായി രാവിനെ…

അച്ചേരി ക്ഷേത്രത്തിലേക്കുള്ള റോഡ് തുറന്നു

ഉദുമ : അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള പുതിയവളപ്പ് -ചേടിക്കുന്ന് റോഡ് ചെമ്മനാട് പഞ്ചായത്ത് 16-ആം വാര്‍ഡ് അംഗം സുജാത രാമകൃഷ്ണന്‍ ഉദ്ഘാടനം…

പാലക്കുന്ന് ഭരണിക്ക് കുല കൊത്തി 7ന് കൊടിയേറ്റം, ആയിരത്തിരി 10ന്

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രം ഭരണി ഉത്സവത്തിന് ഭണ്ഡാരവീട്ടില്‍ കുലകൊത്തല്‍ ചടങ്ങ് നടന്നു. ശേഷം കൂട്ട പ്രാര്‍ഥന നടത്തി. 5…

ഖേലോ ഇന്ത്യ തായ് കൊണ്ടോ ഫേസ് ത്രീ വനിത ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി സില്‍വര്‍ മെഡല്‍ നേടി പൂജ പാര്‍വതി

രാജപുരം: പോണ്ടിച്ചേരിയില്‍ നടന്ന ആദ്യത്തെ ഖേലോ ഇന്ത്യ തായ്കൊണ്ടോ ഫേസ് ത്രീ വനിത ചാമ്പ്യന്‍ ഷിപ്പില്‍ ജൂനിയര്‍ 68 കിലോ വിഭാഗത്തില്‍…

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: കെ പി സി സി യുടെ നിര്‍ദ്ദേശ പ്രകാരം ബളാല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ബൂത്ത് പ്രസിഡന്റ് മാര്‍ക്കും,…

കള്ളാര്‍ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

രാജപുരം: കള്ളാര്‍ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പൂടംകല്ലില്‍ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരന്‍ എം എല്‍…

ജോസഫ് കനകമൊട്ടയുടെ പൂര്‍ണകായ പ്രതിമ മന്ത്രി ഡോ.ആര്‍.ബിന്ദു അനാഛാദനം ചെയ്തു.

രാജപുരം : മലയോര ഹൈവേ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ടയുടെ സ്മരണാര്‍ഥം കോളിച്ചാല്‍ പതിനെട്ടാംമൈലില്‍ മലയോര ഹൈവേയ്ക്ക് സമീപം സ്ഥാപിക്കുന്ന അദ്ദേഹത്തിന്റെ പൂര്‍ണകായ…

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; കെഎസ്ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്തു

തൊടുപുഴ: മൂന്നാറില്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ട് പടയപ്പ. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിലാണ് കാട്ടുകൊമ്ബനായ പടയപ്പ ഇറങ്ങിയത്. തമിഴ്‌നാട് ആര്‍ടിസി ബസിന്…

ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ഒരു മാസം കൂടി അവസരം; തീയതി വീണ്ടും നീട്ടി

ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ വീണ്ടും അവസരം. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഒരു മാസം കൂടിയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. പേടിഎം ഫാസ്ടാഗ്…

വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയാണ് ഇത്തവണ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 19…

ദേശീയതലത്തില്‍ മിന്നുന്ന വിജയവുമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വാണികൃഷ്ണ

രാജപുരം: ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നു വരെ പോണ്ടിച്ചേരിയില്‍ നടന്ന ഒന്നാമത് ഖേലോ ഇന്ത്യ തൈകൊണ്ടോ ലീഗ് 2023-24 വര്‍ഷത്തെ…

ആലൂര്‍ എം ജി എല്‍ സി സ്‌കൂള്‍ തുടര്‍ പ്രവര്‍ത്തനത്തിലെ ആശങ്കകള്‍ അകറ്റുക : എസ് വൈ എസ് ഗ്രാമസഭ

മുളിയാര്‍ : ഉന്നത വിദ്യാഭ്യാസ നിലവാരത്തോടെ കാലങ്ങളോളമായി പ്രവര്‍ത്തിക്കുന്ന ആലൂര്‍ എം ജി എല്‍ സി സ്‌കൂളിന്റെ തുടര്‍ പ്രവര്‍ത്തനാനുവദിക്കുള്ള ആശങ്കള്‍…