കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പാലക്കുന്നില്‍ 22,23ന് സംഘാടക സമിതിയായി
പാലക്കുന്ന് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 22, 23 തീയതികളില്‍ പാലക്കുന്നില്‍ നടക്കും.പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളും ,…
കരിപ്പോടിയില്‍ കണ്ടത് പുലിയോ കാട്ടുപൂച്ചയോ?
കാട് മൂടികിടക്കുന്ന ആള്പാര്പ്പില്ലാത്തപറമ്പ് ഭീഷണിയാകുന്നു വെന്ന് നാട്ടുകാര്‍ പാലക്കുന്ന് : കരിപ്പോടി മുച്ചിലോട്ട് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി കണ്ടത് പുലിയാണെന്നും…
രാജപുരം പൈനിക്കര റിസര്‍വ് വനത്തില്‍ നിന്ന് നായാട്ട് സംഘം പിടിയില്‍
രാജപുരം: പനത്തടി ഫോറസ്റ് സെക്ഷന്റെ ആന്റി പോച്ചിംഗ് ഓപ്പറേഷന് പരമ്പരകളുടെ ഭാഗമായി നായാട്ട് സംഘത്തെ രാജപുരം പൈനിക്കര റിസര്‍വ് വനത്തില്‍ നിന്ന്…
വിജയ് മർച്ചൻ്റ് ട്രോഫി, ഹൈദരാബാദിനെതിരെ കേരളത്തിന് ലീഡ്
ലഖ്നൌ: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. ത്രിദിന മത്സരത്തിൻ്റെ ആദ്യ ദിവസം…
പെരുതടി മഹാദേവ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കും.
രാജപുരം: ക്ഷേത്രങ്ങളും ദേവസ്ഥാനങ്ങളും കാവുകളും കൊണ്ട് സമ്പന്നമായ ഒമ്പതാം നാട്ടില്‍ ശ്രീ മഹാദേവന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും മറ്റു ഉപദേവന്മാരുടെയും ദേവസാന്നിധ്യം നിറഞ്ഞു…
കുട്ടികളെ ശാസിക്കരുത് സ്നേഹിച്ച് വളര്‍ത്തണം. കൊടക്കാട് നാരായണന്
സംഘശക്തി ഗ്രന്ഥാലയത്തില്‍ ടോട്ടോ – ചാന് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. കരിവെള്ളൂര്‍ : കുട്ടികളെ ശാസിക്കാതെ സ്നേഹിച്ചു വളര്‍ത്തുകയാണ് വേണ്ടതെന്ന് ദേശീയ…
ശബരിമല സന്നിധാനത്ത് എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസുമായി സഹകരിച്ച് വി
പത്തനംതിട്ട : ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈ മണ്ഡല കാലത്ത് കേരള പോലീസ് വകുപ്പുമായി…
പൊന്മണി സംഘത്തിന്റെ രണ്ടാം വിള നെല്‍കൃഷി മുഴുവനായും വെള്ളത്തില്‍ നശിച്ചു
പാലക്കുന്ന് : ഉദുമ പടിഞ്ഞാര്‍ പൊന്മണി പുരുഷ സ്വയം സഹായ സംഘം ഒന്നര ഏക്കര്‍ തരിശു വയലില്‍ നടത്തിയ നെല്‍കൃഷി വെള്ളം…
പാലക്കുന്ന് വാട്സാപ്പ് കൂട്ടായ്മ വാര്‍ഷികാഘോഷം ജനുവരി 4ന്
ജില്ലാതല കൈകൊട്ടിക്കളി മത്സരത്തില്‍ പങ്കെടുക്കാന്‍ 20 നകം പേര് നല്‍കണം പാലക്കുന്ന് : പാലക്കുന്ന് വാട്സാപ്പ് കൂട്ടായ്മയുടെആറാം വാര്‍ഷികാഘോഷം ജനുവരി 4ന്…
കള്ളാര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് സമ്പൂര്‍ണ്ണ ഹരിത വാര്‍ഡായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി രാജപുരം ടൗണ്‍ ശുചീകരണം നടത്തി
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് സമ്പൂര്‍ണ്ണ ഹരിത വാര്‍ഡായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി രാജപുരം ടൗണില്‍ വ്യാപാരികളും ടാക്സി ഡ്രൈവര്‍മാരും, രാജപുരം…
കോടോം ബേളൂര്‍ പഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ ലൈഫ് പദ്ധതിയില്‍ പണി പൂര്‍ത്തികരിച്ച വീടിന്റെ താക്കോല്‍ കൈമാറി
രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ ലൈഫ് ഭവനപദ്ധതിയില്‍ വീടുപണി പൂര്‍ത്തീകരിച്ച മുട്ടിച്ചരലിലെ ബീഫാത്തിമ്മയുടെ വീടിന്റെ താക്കോല്‍ ഇ ചന്ദ്രശേഖരന് എം…
ഭരണഘടന ശില്പി ഡോ. ബി ആര് അംബേദ്കറിന്റെ ചരമവാര്‍ഷിക ദിനം ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ആചരിച്ചു.
രാജപുരം: ഭരണഘടന ശില്പി ഡോ. ബി ആര് അംബേദ്കറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന…
ന്യൂ പവര്‍ ലേഡീസ് കൂട്ടായ്മ അനുമോദനവും ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി
അജാനൂര്‍: ന്യൂ പവര്‍ ലേഡീസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉന്നത തലങ്ങളില്‍ മികവ് തെളിയിച്ച് വിജയം കരസ്ഥമാക്കിയ കൂട്ടായ്മ അംഗങ്ങളുടെ മക്കളായ ആയിഷ…
സംസ്ഥാന സീനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ് : ഡിസംബര്‍ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തില്‍ സംഘാടക സമിതി രൂപീകരിച്ചു
നീലേശ്വരം : ഡിസംബര്‍ 15 ന് കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി ഏ സി യും സംയുക്തമായി ചിറപ്പുറത്തെ…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ അംഗന്‍വാടികളെയും ഹരിത സ്ഥാപനങ്ങളായുള്ള പ്രഖ്യാപനം നടന്നു.
രാജപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ അംഗന്‍വാടികളെയും ഹരിത സ്ഥാപനങ്ങളായുള്ള പ്രഖ്യാപനം ഗ്രാമപഞ്ചായത്ത്…
പൂച്ചക്കാട് ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍.
കാഞ്ഞങ്ങാട് : പൂച്ചക്കാട് പ്രവാസി വ്യവസായി എംസി ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകം. മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മൂന്ന്…
കാപ്പ കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്എച്ച്ഒയ്ക്ക് കുത്തേറ്റു; സിപിഒയ്ക്കും പരിക്ക്
കാപ്പ കേസ് പ്രതിയെ പിടികൂടുന്നതിനിടെ ഒല്ലൂര്‍ എസ്എച്ച്ഒയ്ക്ക് കുത്തേറ്റു. ഇടതു തോളിന് കുത്തേറ്റ ടി പി ഫര്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചേരി…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന; ഉത്തരവ് ഇന്നിറങ്ങും
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച റെഗുലേറ്ററി കമ്മിഷന് തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷന് അംഗങ്ങള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. യൂണിറ്റിന്…
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി- മുംബൈയില്‍ റോഡ് ഷോ നയിച്ച് വ്യവസായ മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ആമുഖമായി വ്യവസായ മന്ത്രി പി രാജീവ് വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി…
ലോക മണ്ണ് ദിനാഘോഷം ചന്ദ്രശേഖരന് എം.എല്‍. എ ഉദ്ഘാടനം ചെയ്തു
മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലോക മണ്ണ് ദിനാഘോഷം…