കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങള്‍ സമാപിച്ചു; അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും പള്ളിക്കര പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി
രാവണേശ്വരം : യുവജനങ്ങളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന കേരളോത്സവത്തിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക് തല കായിക മത്സരങ്ങള്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍…
വാഹനപൂജയ്ക്ക് വഴിയോരത്ത് സൗകര്യമൊരുക്കി പാലക്കുന്നിലെ ടെമ്പോ ഡ്രൈവര്‍ന്മാര്‍
പാലക്കുന്ന്:സംസ്ഥാന പാതയോരത്ത് മഹാനവമി നാളില്‍ വാഹനപൂജയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കി പാലക്കുന്ന് ടൗണിലെ മിനി ടെമ്പോ ഡ്രൈവര്‍മാര്‍. നിരവധി വാഹനങ്ങള്‍ പൂജയ്ക്കായി പാലക്കുന്ന്…
കാറും ബസും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു: നിരവധിപേര്‍ക്ക് പരിക്ക്
ചെന്നൈ: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്‌നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്. തമിഴ്‌നാട്…
സിനിമ തിയേറ്ററില്‍ കയറി മോഷണം നടത്തിയ പ്രതി സിസിടിവിയില്‍ കുടുങ്ങി
തിരുവനന്തപുരം: സിനിമ തിയേറ്ററില്‍ കയറി നഗ്‌നനായി മോഷണം നടത്തിയ പ്രതി സിസിടിവി ക്യാമറയില്‍ കുടുങ്ങി. കഴിഞ്ഞദിവസം തിരുവനന്തപുരം ആറ്റിങ്ങലിലെ ഒരു തീയേറ്ററിലാണ്…
മഡിയന്‍ പാലക്കി ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ ക്ഷേത്ര പൂജാരി എം. ഗോപാലകൃഷ്ണ ഭട്ടിന്റെ കാര്‍മികത്വത്തില്‍ ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നടന്നു
കാഞ്ഞങ്ങാട്: ക്ഷേത്രപാലകന്റെ വരവോടുകൂടി പ്രത്യേക വാദ്യത്തിനു വേണ്ടി കര്‍ണാടകത്തിലെ കുടക് പ്രദേശത്തു നിന്നും കുടിയിരുത്തപ്പെട്ട കുടുംബത്തോടൊപ്പം ദുര്‍ഗാ പരമേശ്വരി യുടെ ചൈതന്യം…
ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി തിടമ്പു നൃത്തം നടന്നു
രാജപുരം: ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി തിടമ്പു നൃത്തം നടന്നു. നാളെ വിജയദശമി ദിവസം രാവിലെ ഗ്രന്ഥ…
കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ‘ഉണരുന്ന ബാല്യവും ഉയരേണ്ട മൂല്യവും’ എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി
രാജപുരം: കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ‘ഉണരുന്നബാല്യവും ഉയരേണ്ട മൂല്യവും ‘ എന്ന വിഷയത്തെ കുറിച്ച്…
നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാര്‍ത്ഥം കേരള ഒളിമ്പിക് അസോസിയേഷന്‍കൂട്ടയോട്ടം സംഘടിപ്പിച്ചു
നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാര്‍ത്ഥം കേരള ഒളിമ്പിക് അസോസിയേഷന്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. കനത്ത മഴയെ അവഗണിച്ച്…
കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന മധുസൂദനന്റെ നിര്യാണത്തില്‍ കൊട്ടോടിയില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു
രാജപുരം: കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന മധുസൂദനന്റെ നിര്യാണത്തില്‍ കൊട്ടോടിയില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. കള്ളാര്‍ ഗ്രാമപഞ്ചയത്തംഗം…
രാഷ്ട്രീയ സ്വയംസേവക സംഘം വിജയദശമി ആഘോഷം: കാഞ്ഞങ്ങാട് പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു
കാഞ്ഞങ്ങാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 98 ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് ഖണ്ഡിന്റെ നേതൃത്വത്തില്‍കാഞ്ഞങ്ങാട് നഗരത്തില്‍ പഥസഞ്ചലനം നടന്നു. ദുര്‍ഗാ ഹയര്‍ സെക്കന്റി…
നവീകരിച്ച അക്ഷയ കേന്ദ്രവും ആധാര്‍ മെഷീനും ഉദ്ഘാടനം ചെയ്തു
മുള്ളേരിയയിലെ നവീകരിച്ച അക്ഷയ കേന്ദ്രവും ബി.എസ്.എന്‍.എല്‍ വഴി സൗജന്യമായി അനുവദിച്ച ആധാര്‍ മെഷീന്‍ ഉദ്ഘാടനവും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. പൊതുജനങ്ങള്‍ക്കായി ആധാര്‍…
ജില്ലാ കളക്ടര്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് സന്ദര്‍ശനം നടത്തി
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചാത്ത് ഓഫീസില്‍ ജില്ലാ കലക്ടര്‍ ഇമ്പശേഖരനെത്തി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥന്മാരുമായും വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവം 2023 കലാമത്സരങ്ങള്‍ തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്നു
തായന്നൂര്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവം 2023 കലാമത്സരങ്ങള്‍ തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി…
ബേക്കല്‍ ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികം
ബേക്കല്‍ : ബേക്കല്‍ ഇസ്ലാമിയ എ.ഏല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികം വിപുലമായ ആഘോഷ പരിപാടികളൊടെ നടത്തുവാന്‍ സ്‌കൂള്‍ ചേര്‍ന്ന മാനേജ്‌മെന്റ്, പി.ടി.എ,…
കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപന്‍ കൊട്ടോടി മാവുങ്കാലിലെ കെ മധുസൂദനന്‍ നിര്യാതനായി
രാജപുരം: കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനന്‍ (53) നിര്യാതനായി. സംസ്‌കാരം നാളെ (23/10/2023 തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാവുങ്കാലിലെ വീട്ട് വളപ്പില്‍.…
ചികിത്സയിലായിരുന്ന 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
രാജപുരം : മജ്ജ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കൊട്ടോടി മഞ്ഞങ്ങാനത്തെകമ്പിക്കാനം പത്മരാജ് –…
അജാനൂര്‍ വെള്ളിക്കോത്ത് വീണച്ചേരിയില്‍ ഇടിമിന്നലില്‍ കനത്ത നാശനഷ്ടം; ഇരുപതോളം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.
വെള്ളിക്കോത്ത്: കഴിഞ്ഞ ദിവസം സന്ധ്യക്ക് 7.45 മണിയോടുകൂടി ഉണ്ടായ ഇടിമിന്നലില്‍ അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്ത് ആറാം വാര്‍ഡ് വീണച്ചേരിയില്‍ കനത്ത നാശനഷ്ടം…
കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യക്ഷരം പകരാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി
പാലക്കുന്ന് : കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. ചൊവ്വാഴ്ച വിജയദശമി നാളില്‍ വിദ്യാസ്വരൂപിണിയായ സരസ്വതിയെ തൊഴുതു വണങ്ങി ആദ്യക്ഷരം…
കൊട്ടോടി പേരെടുക്കം ശ്രീധര്‍മ്മശാസ്താ, ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ നടന്നു
രാജപുരം: കൊട്ടോടി പേരെടുക്കം ശ്രീധര്‍മ്മശാസ്താ, ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ നടന്നു. ഇന്ന് വൈകിട്ട് 6.30 ഭക്തിഗാനസുധ,…
വീട്ടമ്മയെയും ഭര്‍ത്താവിനെയും വധിക്കാന്‍ ശ്രമം: രണ്ടുപേര്‍ പിടിയില്‍
പാലാ: വീട്ടമ്മയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പൂവരണി ഉപ്പുവീട്ടില്‍ ജബിന്‍ (28), പെരുവന്താനം പാലൂര്‍കാവ് മണ്ണാശ്ശേരിയില്‍ വീട്ടില്‍ മനു…