CLOSE

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് ബിജെപി എംപി സുരേഷ് ഗോപി. സര്‍ക്കാറിന്റെ ഭാഗത്ത്…

പൂവാറില്‍ രോഗിയായ യുവാവിനെ മര്‍ദിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പൂവാറില്‍ രോഗിയായ യുവാവിനെ മര്‍ദിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. പൂവാര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ സനലിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ്…

ഭരിക്കുന്നവരുടെ ശ്രദ്ധ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിലെന്ന് കെ മുരളീധരന്‍

പാനൂര്‍:രാജ്യത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിലാണ് കേന്ദ്രവും കേരളവും ഭരിക്കുന്ന സര്‍ക്കാരുകളുടെ ശ്രദ്ധയെന്നും മതേതര സൗഹൃദം നിലനില്‍ക്കുന്ന കേരളത്തില്‍ ബി.ജെ.പിക്ക് കാലുകുത്താനുള്ള അവസരമുണ്ടാക്കാനാണ് സി.പി.എം…

പ്ലസ് വണ്‍: കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സംവിധാനം

തിരുവനന്തപുരം: സെപ്റ്റംബര്‍ 24-ന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയില്‍ കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ…

തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യം: ഉടന്‍ പരിഗണിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. തിയറ്റര്‍, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സര്‍ക്കാര്‍ അടുത്ത…

സഭ ഭൂമി ഇടപാട്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം

തിരുവനന്തപുരം: വിവാദമായ സഭ ഭൂമിയിടപാട് സംബന്ധിച്ച കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്…

കോഴിക്കോട് സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് അശ്ലീല സന്ദേശങ്ങള്‍ അയ്ക്കുന്നുവെന്ന് പരാതി

സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് അശ്ലീല സന്ദേശങ്ങള്‍ അയ്ക്കുകയും, ഫോട്ടോയും വിവരങ്ങളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും പരാതി.…

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

ആലപ്പുഴ: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം അര്‍ധരാത്രി തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് സംഭവം. വണ്ടാനം…

മുത്തൂറ്റ് മിനി കടപ്പത്ര വില്‍പ്പന 108 കോടി രൂപയുടെ ഓവര്‍ സബ്സ്‌ക്രിപ്ഷന്‍ നേടി

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് പുറത്തിറക്കിയ ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) 108 കോടി രൂപയുടെ ഓവര്‍ സബ്സ്‌ക്രിപ്ഷന്‍ നേടി.…

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് കാര്‍ഡ് ക്യാംപയിന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യ്തു

ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് പൈവളികെ മണികണ്ഠ റൈ, മുതിര്‍ന്ന നേതാക്കളായ അഡ്വ. ബാലകൃഷ്ണ ഷെട്ടി, അശ്വിനി എം.എല്‍, ഹരിശ്ചന്ദ്ര മഞ്ചേശ്വരം,…