CLOSE

മൂന്നുമാസം മുമ്പ് ആലത്തൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബെയില്‍ നിന്ന് കണ്ടെത്തി

പാലക്കാട്: ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുമ്പ് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി സൂര്യയെ കണ്ടെത്തി. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബെയില്‍ നിന്നാണ്…

സിപിഎം നേതാവിന്റെ കൊലപാതകം; കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാം പ്രതി ജിഷ്ണുവിന്…

ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍; ശിശുമരണം നടന്ന ഊരുകളും ആശുപത്രികളും സന്ദര്‍ശിക്കും

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയിലെത്തി. അഗളി സിഎച്ച്സിയിലെത്തിയ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും ശിശുമരണം നടന്ന…

സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; മയക്കുമരുന്നിന് അടിമയായ മകനെ മാതാവ് കൊലപ്പെടുത്തി

തിരുവനന്തപുരം: ലഹരിയില്‍ സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ഒരു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. കല്ലുവെട്ടാന്‍ കുഴി പ്ലാങ്കാലവിള വീട്ടില്‍…

ബാലരാമപുരത്ത് വീട്ടില്‍ നിന്ന് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു

തിരുവനന്തപുരം: ബാലരാമപുരത്ത് ഒരു വീട്ടില്‍ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി…

സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം. പിടിയിലായ സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍…

ബൈക്കില്‍ കൊണ്ടുപോയ 11.4 ലക്ഷം രൂപ അഞ്ചംഗസംഘം തട്ടിയെടുത്തതായി പരാതി: തട്ടിപ്പ് പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച്

തേഞ്ഞിപ്പലം: ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന 11.4 ലക്ഷം രൂപ അഞ്ചംഗ സംഘം തട്ടിയെടുത്തെന്ന് പരാതി. ചേലേമ്പ്ര പൈങ്ങോട്ടൂര്‍ കാലാത്ത് മുഹമ്മദ് കോയ (51)യുടെ…

പാണത്തൂര്‍ ഗവ: ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി.

രാജപുരം: പാണത്തൂര്‍ ഗവ: ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി.പനത്തടി പഞ്ചായത്ത് പ്രസിഡന്റ്…

ഒമ്പതു ദശലക്ഷം വനിത സംരംഭകരെ റെക്കോര്‍ഡ് വളര്‍ച്ചയിലെത്തിച്ച് മീഷോ

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്റര്‍നെറ്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ, കമ്പനിയുടെ റീസെല്ലിങ് ബിസിനസ് മോഡലിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം തേടുന്ന ഒമ്പതു…

വക്കീല്‍ ഗുമസ്തനായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ വി.എം ജയദേവന് ശ്രീധരന്‍ വക്കീലിന്റെ ശിഷ്യഗണം ശ്രീധരീയം-21 ആദരം നല്‍കി

കാഞ്ഞങ്ങാട്: പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി.കെ. ശ്രീധരന്റെ ഗുമസ്തനായ അഡ്വക്കറ്റ് ക്ലര്‍ക്ക് രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ വി.എം. ജയദേവന് ശ്രീധരന്‍…