ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന് കുളനട മുഖ്യ പ്രഭാഷണം നടത്തി.മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പുഷ്പ്പ ഗോപാലന് അദ്ധ്യക്ഷത വഹിച്ചു.ബിജെപി…
Author: m2daynews
ഒരേ നമ്പറില്‍ രണ്ടു ടിക്കറ്റുകള്‍: അച്ചടിസ്ഥാപനത്തോട് വിശദീകരണം തേടും
കെ ആര് 530 കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയിലെത്തിയ വിഷയത്തില്‍ ടിക്കറ്റ് അച്ചടി നിര്‍വഹിച്ച കെ ബി…
പുതുവത്സരത്തില്‍ 10000 വീടുകള്‍ പൂര്‍ത്തീകരിച്ച് ലൈഫ് മിഷന്
എല്ലാവര്ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി കാ ജില്ലയില്‍…
ജില്ലയില്‍ 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന് മൂന്നിന:് മുന്നൊരുക്കങ്ങള്‍ തുടങ്ങി
ജില്ലയില്‍ 15 മുതല്‍ 18 വയസുവരെ (2007ലോ അതിനു മുമ്പോ ജനിച്ചവര്‍) പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍…
ഒന്നാം വാര്‍ഷികവും തല്‍സമയ സെമിനാറും നടന്നു
കാഞ്ഞങ്ങാട്: തവക്കല്‍ സ്റ്റാര്‍ട്ടപ്പ് എല്‍.എല്‍.പി. യുടെ ആശയം ജനങ്ങളിലേക്കെത്തിക്കുവാന്‍ പുതുവത്സരദിനത്തില്‍ ആയമ്പാറ, കാലിയടുക്കത്ത് തല്‍സമയ സെമിനാറും, ഒന്നാം വാര്‍ഷികവും സംഘടിപ്പിച്ചു.വന്‍കിട കമ്പനികള്‍…
മോദി സര്‍ക്കാര്‍ കര്‍ഷക സൗഹൃദം, കര്‍ഷകരെ സ്വയം പര്യാപ്തരാക്കി; അമിത് ഷാ
മോദി സര്‍ക്കാര്‍ കര്‍ഷക സൗഹൃദമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കര്‍ഷകരെ സ്വയം പര്യാപ്തരാക്കാനുള്ള നിരന്തര പരിശ്രമം…
വാക്സിനേഷന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു, കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക ബോര്‍ഡ്; മന്ത്രി വീണാ ജോര്‍ജ്
15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്…
മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20 ലധികം എം.എല്‍.എമാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20 ലധികം എം.എല്‍.എമാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു. തനിക്ക് കോവിഡ്…
ശിവകാശിയിലെ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; അഞ്ച് പേര് മരിച്ചു
തമിഴ്നാട് ശിവകാശിയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര് മരിച്ചു. നകലപുരം സ്വദേശികളായ കുമാര്‍ (46),ശെല്‍വം (50),പെരിയ സ്വാമി(55) എന്നിവരാണ്…